Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജനെതിരെ പരാതി നല്‌കില്ല ശ്രീശാന്ത്‌

Harbhajan Singhമൊഹാലി: ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിനെ തല്ലിയ ഹര്‍ഭജന്‍ സിങ്ങിനോട്‌ വിശദീകരണമാവശ്യപ്പെട്ട്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നോട്ടീസയച്ചു.

വെള്ളിയാഴ്‌ച നടന്ന പ്രീമിയര്‍ ലീഗില്‍ ശ്രീശാന്ത്‌ ഉള്‍പ്പെട്ട പഞ്ചാബ്‌ കിങ്‌സ്‌ ഇലവനും മുബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയത്‌.

എന്നാല്‍ സംഭവത്തെക്കുറിച്ച്‌ കളിക്കാരും ഒഫീഷ്യല്‍സും മാധ്യമങ്ങളോട്‌ സംസാരിയ്‌ക്കുന്നത്‌ ബോര്‍ഡ്‌ വിലക്കിയിട്ടുണ്ട്‌. ഇതെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടതായും ഐപിഎല്‍ കമ്മീഷണര്‍ ലളിത്‌ മോഡി വ്യക്തമാക്കി.

എന്നാല്‍ സംഭവത്തെക്കുറിച്ച്‌ തന്റെ ഭാഗത്തു നിന്ന്‌ യാതൊരു പരാതിയും നല്‌കില്ലെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കളിക്കളത്തില്‍ മാത്രം ഒതുങ്ങി നില്‌ക്കണം.

ഹര്‍ഭജന്‍ എനിക്ക്‌ മൂത്ത സഹോദരനെപ്പോലെയാണ്‌. സംഭവത്തില്‍ അദ്ദേഹം എന്നോട്‌ മാപ്പു പറയുകയും ചെയ്‌തു. അതെസമയം ഞാന്‍ കളിക്കളത്തില്‍ കരഞ്ഞത്‌ ശരിയായില്ലെന്നും ശ്രീ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Story first published: Saturday, April 26, 2008, 12:26 [IST]
Other articles published on Apr 26, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+