
ഫ്രാഞ്ചൈസി രീപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബി സി സി ഐ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കിയിരിക്കേയാണ് നിക്ഷേപകരുടെ തീരുമാനം.
ഈ മാസം 28ന് ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗം പുതിയ ടീമിനായി ടെന്‍ഡര്‍ വിളിക്കുന്ന കാര്യം പരിഗണിയ്ക്കും.
നേരത്തേ മുന്‍ കേന്ദ്രമന്ത്ര ശശി തരൂര്‍ കൊച്ചി ടീം സംബന്ധിച്ച സ്വപ്‌നങ്ങള്‍ ഇപ്പോഴില്ലെന്ന് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചി ടീം രൂപീകരിക്കാന്‍ തുടങ്ങുകയും അതുസംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തപ്പോഴാണ് ശശി തരൂരിന് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.