വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊച്ചി ഐപിഎല്‍ ടീം: തീരുമാനം ഡിസംബര്‍ 5ന്

By Super
IPL
നാഗ്‍പൂര്‍: കൊച്ചി ഐപിഎല്‍ ടീം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ബിസിസിഐ ഭരണസമിതി വീണ്ടും മാറ്റിവച്ചു. ഡിസംബര്‍ 5ന് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നാണ് സൂചന.

കൊച്ചി ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളില്‍ പഠനം നടത്തിവേണം തീരുമാനം കൈക്കൊള്ളാനെന്ന് ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ചയാണ് ടീമിലെ ഓഹരി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്ന് കാണിച്ച് ടീമുടമകള്‍ ബിസിസിഐയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ സ്വഭാവം പഠിച്ചശേഷം മാത്രമായിരിക്കും ബിസിസിഐ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുയെന്നാണ് സൂചന.

Story first published: Tuesday, May 15, 2012, 12:13 [IST]
Other articles published on May 15, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X