Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിനെ തല്ലിയ സംഭവമന്വേഷിയ്‌ക്കാന്‍ കമ്മീഷന്‍

Sudhir Nanavati to investigate slapping incidentദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരത്തിനിടെ മലയാളി താരം ശ്രീശാന്തിനെ മുബൈ ഇന്‍ഡ്യന്‍സ്‌ ക്യാപ്‌റ്റര്‍ ഹര്‍ഭജന്‍ തല്ലിയതിനേക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്താന്‍ സുധീര്‍ നാനാവതിയെ കമ്മീഷനായി ബിസിസിഐ കണ്‍ട്രോള്‍ ബോര്‍ഡ്‌ നിയമിച്ചു.

പതിനഞ്ച്‌ ദിവസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കാനാണ്‌ ബിസിസിഐ നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌.

നേരത്തെ ഹര്‍ഭജനോട്‌ വിശദീകരണമാവശ്യപ്പെട്ട്‌ ബിസിസിഐ ഷോകോസ്‌ നോട്ടീസ്‌ അയച്ചിരുന്നു.

ഏപ്രില്‍ 25ന് പഞ്ചാബ്‌ കിങ്‌സ്‌ ഇലവനും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനൊടുവിലാണ്‌ ഭാജിയും ശ്രീശാന്തും തമ്മിലുള്ള കൈയ്യാങ്കളി ഉണ്ടായത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Story first published: Monday, April 28, 2008, 13:41 [IST]
Other articles published on Apr 28, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+