Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ ജനറല്‍ ബോഡി യോഗം തുടങ്ങി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 76-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊല്‍ക്കത്തയില്‍ തുടങ്ങി. ബിസിസിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ജനറല്‍ ബോഡിയുടെ പ്രധാന അജണ്ട.

ജനറല്‍ ബോഡിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും ബിസിസിഐ തിരഞ്ഞെടുപ്പിന് നിരീക്ഷകനെ നിയോഗിക്കുകയും ചെയ്തിരുന്നു. തര്‍ക്കങ്ങളെ തുടര്‍ന്ന് മാറ്റിവച്ച യോഗമാണ് ചൊവ്വാഴ്ച ആരംഭിച്ചത്. ജനറല്‍ ബോഡിയിലെ വോട്ടര്‍മാരുടെ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

അതിനിടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ശരദ്പവാര്‍ വിജയപ്രതീക്ഷ പ്രകടിപ്പിച്ചു.

Story first published: Wednesday, December 7, 2011, 14:20 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+