വാട്‌സണ്‍ ടീമില്‍ തിരിച്ചെത്തി

പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രിസ്ബണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായ വാട്‌സണ് കളിയ്ക്കാന്‍ സാധിച്ചിരുന്നില്ല. അഡലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ ആരംഭിക്കും. മൂന്നാം ടെസ്റ്റ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ നാലുവരെ പെര്‍ത്തില്‍ നടക്കും.
ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക അംലയുടെയും ജാക്വിസ് കാലിസിന്റെയും സെഞ്ച്വറികളുടെ മികവില്‍ ഒന്നാമിന്നിങ്‌സില്‍ 450 റണ്‍സെടുത്തു. ആസ്‌ത്രേലിയയുടെ ഒന്നാമിന്നിങ്‌സ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 565ലാണ് നിര്‍ത്തിയത്. മൈക്കല്‍ ക്ലാര്‍ക്ക് ഡബിള്‍ സെഞ്ച്വറിയും മൈക്ക് ഹസ്സി കോവന്‍ എന്നിവര്‍ സെഞ്ച്വറിയും നേടി. ആഫ്രിക്കന്‍ ടീം രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Story first published: Friday, November 16, 2012, 12:45 [IST]
Other articles published on Nov 16, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications