Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്വെ ടീം നവംബര്‍ അഞ്ചിന് ഇന്ത്യയിലെത്തും

മുംബൈ: ഇന്ത്യാ പര്യടനത്തിനായി സിംബാബ്വെ ക്രിക്കറ്റ് ടീം നവംബര്‍ അഞ്ച് ഞായറാഴ്ച ഇന്ത്യയിലെത്തും. 41 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനാണ് സിംബാബ്വെ ഇന്ത്യയിലെത്തുന്നത്.

രണ്ടു ടെസ്റു മാച്ചുകളും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് പരിശീലന മത്സരങ്ങളും അടങ്ങിയതാണ് പര്യടനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്‍ട്രോള്‍ വക്താവ് അറിയിച്ചതാണ് ഇക്കാര്യം.

ആദ്യ ടെസ്റ് ദില്ലിയില്‍ നവംബര്‍ 18 മുതല്‍ 22 വരെയും രണ്ടാം ടെസ്റ് 25 മുതല്‍ 29 വരെയും നടക്കും. ഏകദിനമത്സരങ്ങള്‍ ഡിസംബറിലാണ് നടക്കുക. മത്സരവേദികള്‍ പിന്നീട് പ്രഖ്യാപിക്കും.

ഫിക്സ്ചര്‍

Story first published: Monday, October 23, 2000, 23:53 [IST]
Other articles published on Oct 23, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+