ശ്രീലങ്കയ്ക്ക് രണ്ടാം ജയം
ഷാര്‍ജ: ഷാര്‍ജകപ്പ് ത്രിരാഷ്ട്ര കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് രണ്ടാം വിജയം. ഒക്ടോബര്‍ 21 ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ അവര്‍ സിംബാബ്വേയെ ഏഴു വിക്കറ്റിനു തോല്‍പിച്ചു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 50 ഓവറില്‍ 225 റണ്‍സ് നേടി. ആന്‍ഡി ഫ്ളവര്‍ നേടിയ സെഞ്ച്വറി (120) ആണ് അവരെ ഈ സ്കോറില്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 47 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വേയുടെ സ്കോര്‍ മറി കടന്നു. ശ്രീലങ്കയ്ക്കു വേണ്ടി മര്‍വന്‍ അട്ടപ്പട്ടു 90 റണ്‍സും ക്യാപ്റ്റന്‍ ജയസൂര്യ 78 റണ്‍സും നേടി .
Story first published: Sunday, October 22, 2000, 23:53 [IST]
Other articles published on Oct 22, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications