Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ സത്യ സായിബാബയെ കണ്ടു

അനന്ത്പുര്‍: ടെന്നിസ് എല്‍ബോയെ തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമിയ്ക്കുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ബപലഹരബപലു സത്യ സായിബാബയെ കാണാനെത്തി.

ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച പുട്ടപര്‍ത്തിയിലെത്തിയ സച്ചിന്‍ സായിബാബയുമായി നടത്തിയ കൂടിക്കാഴ്ച 40 മിനുട്ട് നീണ്ടുനിന്നു. സച്ചിന്റെ പുട്ടപര്‍ത്തി സന്ദര്‍ശനം രഹസ്യമാക്കി വച്ചിരുന്നെങ്കിലും ക്രിക്കറ്റ് താരത്തെ കാണാന്‍ വലിയ ജനക്കൂട്ടം ആശ്രമത്തിലെത്തി.

ബാംഗ്ലൂരില്‍ നിന്നും റോഡ് മാര്‍ഗം പുട്ടപര്‍ത്തിയിലെത്തിയ സച്ചിനെ സത്യസായി ട്രസ്റ് ഡയറക്ടര്‍ ശ്രീനിവാസന്‍ അനുഗമിച്ചു. ബാബയെ ദര്‍ശിച്ചതിന് ശേഷം സച്ചിന്‍ ആശ്രമത്തിലെ ഭജനില്‍ പങ്കെടുത്തു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+