ശ്രീലങ്ക-പാക്കിസ്ഥാന്‍ ടെസ്റ് മഴ തടസ്സപ്പെടുത്തി
കാന്‍ഡി: ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റിന്റെ മൂന്നാം ദിവസം മഴയില്‍ കുതിര്‍ന്നു. മഴയും വെളിച്ചക്കുറവും മൂലം വെള്ളിയാഴ്ച രണ്ട് ഓവറും നാലു പന്തും മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ശ്രീലങ്കന്‍ ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടു ഇരട്ടസെഞ്ച്വറി തികച്ചു.
തലേദിവസത്തെ സ്കോറായ റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 467 റണ്ണെടുത്തിട്ടുണ്ട്. 207 റണ്ണെടുത്ത അട്ടപ്പട്ടുവും 12 റണ്ണോടെ കുമാര ധര്‍മ്മസേനയുമാണം ക്രീസില്‍.
Story first published: Friday, June 30, 2000, 5:30 [IST]
Other articles published on Jun 30, 2000
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications