Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പാക് ആദ്യ ഏകദിനം ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍

തിരുവനന്തപുരം: 50 ദിവസം നീളുന്ന ഇന്ത്യന്‍ പര്യടനത്തിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഫിബ്രവരി 28ന് എത്തും. മൂന്ന് ടെസ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

ആദ്യ ടെസ്റ് മാര്‍ച്ച് എട്ട് മുതല്‍ 12 വരെ മൊഹാലിയില്‍ നടക്കും. മാര്‍ച്ച് 16 മുതല്‍ 20 വരെ കൊല്‍ക്കത്തയിലാണ് രണ്ടാം ടെസ്റ്. ബാംഗ്ലൂരില്‍ നടക്കുന്ന മൂന്നാം ടെസ്റ് മാര്‍ച്ച് 24 മുതല്‍ 28 വരെയാണ്.

ഏപ്രില്‍ രണ്ടിന് നടക്കുന്ന ആദ്യ ഏകദിന മത്സരം കൊച്ചിയിലാണ്.
മറ്റ് ഏകദിനമത്സരങ്ങള്‍:
രണ്ടാം ഏകദിനം- വിശാഖപട്ടണം, ഏപ്രില്‍ 5
മൂന്നാം ഏകദിനം- ജാംഷെഡ്പൂര്‍, ഏപ്രില്‍ 9
നാലാം ഏകദിനം- അഹമ്മദാബാദ്, ഏപ്രില്‍ 12
അഞ്ചാം ഏകദിനം- കാണ്‍പൂര്‍, ഏപ്രില്‍ 15
ആറാം ഏകദിനം- ദില്ലി, ഏപ്രില്‍ 17.

ഏപ്രില്‍ 18ന് പാകിസ്ഥാന്‍ ടീം തിരികെപോവും. ബിസിസിഐ സെക്രട്ടറി എസ്. കെ. നായരാണ് പരമ്പരയുടെ വിശദവിവരങ്ങള്‍ അറിയിച്ചത്.

Story first published: Wednesday, December 7, 2011, 14:21 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+