Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിന്

ഡര്‍ബന്‍: കെനിയയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പകലും രാത്രിയും നീളുന്ന മത്സരമായതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുണ്ടെന്ന് കരുതുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചും ഇന്ത്യയ്ക്ക് മുതലെടുക്കാനാവുമെന്നാണ് കരുതുന്നത്.

ഡര്‍ബനിലെ കിംഗ്സ്മീഡ് പിച്ചില്‍ രാവിലെ മുതല്‍ മഴയായിരുന്നു. പക്ഷെ ഇപ്പോള്‍ മഴയ്ക്ക് അല്പം ശമനമുണ്ട്. പക്ഷെ മഴ ഏത് നിമിഷവും കളിയെ ബാധിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

മഴ മൂലം കളി തടസ്സപ്പെട്ടാല്‍ വെള്ളിയാഴ്ച വീണ്ടും കളിക്കും. 25 ഓവറെങ്കിലും ഇരു ടീമുകള്‍ക്കും കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരത്തെ കെനിയയെ തോല്പിച്ചതിന്റെ പിന്‍ബലത്തില്‍ ഇന്ത്യ സെമിയില്‍ കടക്കും.

Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+