Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: നിര്‍മാണഅവകാശം ടിഡബ്ല്യുഐക്ക്

ദില്ലി: ഈ മാസം തുടങ്ങുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയുടെ നിര്‍മാണ അവകാശം ടിഡബ്ല്യുഐക്ക് നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു.

പരമ്പരയുടെ വിദേശ അവകാശത്തിനായി ടെണ്ടറുകള്‍ ക്ഷണിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. പരമ്പരയുടെ സംപ്രേഷണം സംബന്ധിച്ച ചില തീരുമാനങ്ങളെടുക്കുന്നതിനായി ദില്ലിയില്‍ ചേര്‍ന്ന ബോര്‍ഡിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധിയില്‍ പരമ്പരയുടെ സംപ്രേഷണ അവകാശം ദൂരദര്‍ശന് നല്‍കിയിരുന്നു. പരമ്പരയുടെ നിര്‍മാണ അവകാശം ആര്‍ക്കു നല്‍കണമെന്നതിനെ കുറിച്ച് ബിസിസിഐക്ക് തീരുമാനിക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, December 7, 2011, 14:23 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+