Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ക്രിസ്റ് പുറത്ത്

സമയം 3:04 പിഎം

കൊല്‍ക്കത്ത: ആസ്ത്രേല്യന്‍ ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ് പുറത്ത്. അഞ്ചാം ഓവറില്‍ അജിത് അഗാര്‍ക്കറാണ് ഗില്‍ക്രിസ്റിന്റെ അന്തകനായത്. അഗാര്‍ക്കറുടെ പന്ത് ഗില്‍ക്രിസ്റിന്റെ സ്റമ്പ് തെറിപ്പിയ്ക്കുകയായിരുന്നു. ഇപ്പോള്‍ മാത്യു ഹെയ്ഡനും റിക്കി പോണ്ടിംഗും ക്രീസില്‍.

ടോസ് നേടിയ ആസ്ത്രേല്യ ബാറ്റിംഗിന്
കൊല്‍ക്കത്ത: ടോസ് നേടിയ ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

നവമ്പര്‍ 18 ചൊവാഴ്ച രാവിലെ നടന്ന ഫിറ്റ്നസ് ടെസ്റില്‍ ഗാംഗുലി പരാജയപ്പെട്ടു. അതിനാല്‍ ഗാംഗുലിയ്ക്ക് പകരം ഹേമംഗ് ബദാനിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഗാംഗുലിയുടെ അഭാവം ഇന്ത്യയ്ക്ക് കനത്ത പ്രഹരമായിരിക്കും.

കൊല്‍ക്കത്തയുടെ രാജകുമാരനില്ലാത്ത ഒരു മത്സരം ഈഡന്‍ ഗാര്‍ഡനിലെ 1.10 ലക്ഷം കാണികളെ നിരാശപ്പെടുത്തി. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ നയിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, വിവിഎസ്. ലക്ഷ്മണ്‍, ഹേമംഗ് ബദാനി, യുവരാജ് സിംഗ്, സഹീര്‍ഖാന്‍, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, മുരളി കാര്‍ത്തിക്, ആവിഷ്കാര്‍ സാല്‍വി.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+