ഇന്ത്യ, ആസ്ത്രേല്യ ടീമുകള്‍ക്ക് താക്കീത്
ഇരുടീമുകളെയും താക്കീത് ചെയ്തതായി വാര്‍ത്താ കുറിപ്പിലാണ് മാച്ച് റഫറി അറിയിച്ചത്. മൂന്നാം ടെസ്റിന്റെ മൂന്നാം ദിവസമായ ഡിസംബര്‍ 28 ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്താണ് ഇരുടീമുകള്‍ക്കും അംപയര്‍മാര്‍ താക്കീത് നല്‍കിയത്.
ഒരു അപ്പീലിന് അംപയറുടെ തീരുമാനമെന്തെന്ന് നോക്കാത്ത വിക്കറ്റെടുത്തത് ആഘോഷിക്കുന്ന ബൗളര്‍ക്കെതിരെ ഐസിസി സ്വഭാവചട്ടത്തിലെ 1.5 ചട്ടം അനുസരിച്ച് നടപടിയെടുക്കാമെന്ന് അംപയര്‍മാര്‍ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിക്കുന്ന ബൗളര്‍മാര്‍ക്കെതിരെ കളിയില്‍ നിന്ന് പുറത്താക്കുകയോ കളിക്കാരന്റെ മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴ വിധിക്കുകയോ ചെയ്യും.
Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications