Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഹമ്മദാബാദില്‍ ഏകദിന മത്സരം നടത്തും

ദില്ലി: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയില്‍ അഞ്ച് ഏകദിന മത്സരങ്ങള്‍ക്കു പകരം ആറ് ഏകദിനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നു. അഹമ്മദാബാദില്‍ ഒരു ഏകദിന മത്സരം നടത്താന്‍ വേണ്ടിയാണിത്.

സുരക്ഷാ കാരണങ്ങളാല്‍ അഹമ്മദാബാദില്‍ ടെസ്റ് കളിക്കാന്‍ തയ്യാറല്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അവിടെ ഏകദിന മത്സരം നടത്താന്‍ ആലോചിക്കുന്നത്. അഹമ്മദാബാദില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടെസ്റ് മത്സരം ചെന്നൈയിലോ കല്‍ക്കത്തയിലോ നടത്തും.

മൂന്ന് മത്സരങ്ങളുള്ള ടെസ്റ് പരമ്പരയിലെ മറ്റ് രണ്ട് ടെസ്റുകള്‍ മൊഹാലിയിലും ബാംഗ്ലൂരിലുമാണ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 14:21 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+