ആസ്ത്രേല്യ-മുംബൈ മത്സരം: മഴ തടസ്സം
മുംബൈ: ആസ്ത്രേല്യയും രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈയും തമ്മിലുള്ള മത്സരം മഴ മൂലം തുടങ്ങിയില്ല. സപ്തംബര്‍ 30 വ്യാഴാഴ്ച രാവിലെ തുടങ്ങേണ്ടിയിരുന്ന മത്സരം പുലര്‍ച്ചെ പെയ്ത മഴ മൂലം അനിശ്ചിതത്വത്തിലാണ്.
മൈതാനത്തില്‍ കെട്ടിനില്ക്കുന്ന വെള്ളം കളയാനുള്ള ശ്രമം തുടരുകയാണ്. പിച്ച ് മൂടിയിരുന്നെങ്കിലും മൂടിയ ഷീറ്റിനുള്ളിലേക്കും വെള്ളം കടന്നിട്ടുണ്ട്.
എപ്പോള്‍ മത്സരം തുടങ്ങാനാവുമെന്ന കാര്യത്തില്‍ അമ്പയര്‍മാരായ കെ. ഹരിഹരനും ടി.കെ. ഹണ്ടുവും തീരുമാനമെടുക്കും.
Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications