ഇന്ത്യ ടെസ്റ്റ് ജയിക്കാത്തതിന് കാരണം കോലിയുടെ സ്വാര്‍ഥത, സെഞ്ചുറി മോഹം.. സോഷ്യല്‍ മീഡിയയിൽ ട്രോളുകൾ!

Posted By:

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടി ഇന്ത്യയെ തോൽവിയില്‍ നിന്നും രക്ഷിച്ചതിനാണോ വിമര്‌‍ശനം എന്ന് ചോദിച്ചാല്‍ അല്ല. പിന്നെയോ, ഡിക്ലയർ ചെയ്യാൻ വൈകി ഇന്ത്യയുടെ ജയസാധ്യത ഇല്ലാതാക്കിയതിനാണ് വിമർശനവും ട്രോളും. കോലി സെഞ്ചുറി തികയ്ക്കാൻ നിന്നത് കൊണ്ടത് കൊണ്ടാണത്രെ ഇന്ത്യ ജയിക്കാതിരുന്നത്.

ഉള്ള കാര്യം പറയാമല്ലോ, കോലിക്ക് മാത്രമല്ല സോഷ്യൽ മീഡിയയിൽ ട്രോളുള്ളത്. ലങ്കൻ ടീമിനും ട്രോളുണ്ട്. കണ്ണ് കാണുന്നില്ല എന്ന് പറഞ്ഞ് ബാറ്റ് ചെയ്യാതെ രക്ഷപ്പെട്ടതിനും ആവശ്യത്തിനും അനാവശ്യത്തിനും ഫിസിയോയെ ഇറക്കി സമയം കളഞ്ഞതിനും ഒക്കെ ട്രോളുണ്ട്. കാണാം കൊൽക്കത്ത ടെസ്റ്റ് സ്പെഷൽ ട്രോളുകള്‍.

അരമണിക്കൂർ കൂടി

അരമണിക്കൂർ കൂടി

അരമണിക്കൂർ കൂടി കളി കൂട്ടിത്തരാൻ പറ്റുമോ.. ഈ കളിക്ക് റിസള്‍ട്ടുണ്ടാക്കി തരാം. പറ്റില്ല അല്ലേ.

അതൊന്നും പറഞ്ഞാ പറ്റില്ല

അതൊന്നും പറഞ്ഞാ പറ്റില്ല

അതും പറഞ്ഞ് നീയിവിടിരിക്കുവാണോ പോയി സ്വിങ് പിച്ച് തലകീഴായി മറിഞ്ഞു എന്ന് തള്ളെടാ.

എന്തിനാ വന്നത്

എന്തിനാ വന്നത്

നിങ്ങളിപ്പോ എന്തിനാ ഗ്രൗണ്ടിലേക്ക് വന്നത്.. ബാറ്റ്സ്മാൻ വിളിച്ചു. ആ മനസ് വിളിക്കുന്നത് എനിക്ക് കേൾക്കാം.

ഓസ്ട്രേലിയ പോലും

ഓസ്ട്രേലിയ പോലും

ഓസ്ട്രേലിയ പോലും കാണിക്കില്ല സമയം കളയാൻ ശ്രീലങ്കൻ ടീം കാണിച്ചത് പോലെ ഒരു ചെറ്റത്തരം

3 ഓവറെങ്കിലും

3 ഓവറെങ്കിലും

ഒരു മൂന്നോവറെങ്കിലും കിട്ടിയിരുന്നെങ്കിൽ അവന്മാരെ ഓളൗട്ടാക്കി കളി തീർക്കാമായിരുന്നു - ലെ കുമാർ.

സെഞ്ചുറി അടിക്കണം

സെഞ്ചുറി അടിക്കണം

ഇന്ത്യ ജയിച്ചില്ലെങ്കിലും എനിക്ക് സെഞ്ചുറിയടിക്കണം.. ഇതാണ് ചിലരുടെ വിചാരം.

കളി തുടരാം

കളി തുടരാം

അയ്യോ എന്റെ ഫിസിയോ എനിക്ക് പരിക്കില്ല ഞാൻ കളിക്കട്ടേ. അത് പറ്റില്ല. നിനക്ക് പരിക്കുണ്ട്.

നിർത്തിപ്പോടാ

നിർത്തിപ്പോടാ

ഇപ്പോ പോയത് ബോള് തന്നെയാണോ. ഞാനിതാ ബോധം കെട്ട് വീഴുന്നേ..

ശ്രീലങ്കയുടെ സ്ഥിതി

ശ്രീലങ്കയുടെ സ്ഥിതി

ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍.. ഇതേ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ.

ശാസ്ത്രി അങ്കിളേ

ശാസ്ത്രി അങ്കിളേ

നീ കുറച്ച് നേരത്തെ ഡിക്ലയർ ചെയ്തിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു കോലീ..

സെഞ്ചുറിയാക്കിയിട്ടുണ്ട്

സെഞ്ചുറിയാക്കിയിട്ടുണ്ട്

കഴിഞ്ഞ ഇന്നിംഗ്സിലെ പൂജ്യത്തിന്റെ ഇപ്രത്തും അപ്രത്തും ചെലത് ചേർത്തിട്ടുണ്ട് കേട്ടോ ഹേറ്റേഴ്സ് കാണ്.

കാണുന്നുണ്ടല്ലോ അല്ലേ

കാണുന്നുണ്ടല്ലോ അല്ലേ

119 പന്തിൽ 104. ഒറ്റക്കാണ് ക്യാപ്റ്റൻ കളിച്ചത്. കോലി ഹേറ്റേഴ്സ് കാണുന്നുണ്ടല്ലോ അല്ലേ.

ലക്ഷത്തിൽ ഒന്ന്

ലക്ഷത്തിൽ ഒന്ന്

ഭുവനേശ്വർ കുമാർ - ലക്ഷത്തിൽ ഒന്ന് മാത്രമേ കാണൂ ഇത് പോലെ ഒരു ഐറ്റം

ഇന്ത്യയും ശ്രീലങ്കയും

ഇന്ത്യയും ശ്രീലങ്കയും

ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ ഇന്ത്യയും ശ്രീലങ്കയും. രണ്ടാം ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ ഇന്ത്യയും ശ്രീലങ്കയും.

സെഞ്ചുറി അടിക്കണം

സെഞ്ചുറി അടിക്കണം

ഒന്നും പറയണ്ട എനിക്ക് ഇപ്പോൾ സെഞ്ചുറി അടിക്കണം അടിച്ചേ പറ്റൂ

കാണാൻ പറ്റുന്നില്ല സർ

കാണാൻ പറ്റുന്നില്ല സർ

ഇരുട്ട് കാരണം ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റുന്നില്ല സർ..

കോലിയും ബൗളർമാരും

കോലിയും ബൗളർമാരും

രണ്ടാം ഇന്നിംഗ്സിൽ കോലിയുടെ ബാറ്റിംഗ് കാണുന്ന ശ്രീലങ്കൻ ബൗളിംഗ് നിര.

അക്ഷരം തെറ്റാതെ

അക്ഷരം തെറ്റാതെ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന ചോദ്യത്തിന് അക്ഷരം തെറ്റാതെ പറയാം

പോയി പൊളിക്കെടാ

പോയി പൊളിക്കെടാ

അണ്ണന്റെ ഒപ്പം എത്താനുള്ള ഓട്ടം ഞാൻ തുടങ്ങിക്കഴിഞ്ഞു.. നീ പൊളിക്കെടാ മുത്തേ

ഹേറ്റേഴ്സ് ഓടിക്കോ

ഹേറ്റേഴ്സ് ഓടിക്കോ

രണ്ടാം ഇന്നിംഗ്സിൽ കോലിയുടെ ബാറ്റിങ് കണ്ട് കണ്ടം വഴി ഓടുന്ന ഹേറ്റേഴ്സ്.

ഇനി എന്ത് വേണം

ഇനി എന്ത് വേണം

ഡക്കിന് പോയാൽ കുറ്റം സെഞ്ചുറി അടിപ്പിച്ച് കളി രക്ഷിച്ചാൽ അതും കുറ്റം ഇനി എന്നാ വേണം

കോലിയുടെ നൂറ്

കോലിയുടെ നൂറ്

പേസും ബൗൺസും ഉള്ള കൊൽക്കത്തയിൽ കോലിക്ക് കളിക്കാൻ പറ്റില്ല.. കോലിയുടെ നൂറ് കണ്ടപ്പോൾ.

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

കോലി സെഞ്ചുറി തികച്ച ശേഷം നടത്തിയ സെലബ്രേഷൻ.. മാര ക്ലോസിനഫ്.

ചോദിക്കാനുണ്ടോ

ചോദിക്കാനുണ്ടോ

എത്ര കാലം കഴിഞ്ഞ് ടീമിലെത്തിയതാ.. ആകെ കിട്ടിയത് 2 ഓവർ. തേങ്ക്സ്.

ശ്രീലങ്ക ഹാപ്പി

ശ്രീലങ്ക ഹാപ്പി

ഇനിയുള്ള രണ്ട് ടെസ്റ്റിലും ഭുവനേശ്വർ കുമാർ ഇല്ലെന്ന് അറിയുന്ന ഭുവനേശ്വർ കുമാർ.

Story first published: Tuesday, November 21, 2017, 15:04 [IST]
Other articles published on Nov 21, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍