Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശിഖര്‍ ധവാനേ നിര്‍ത്തിപ്പോയ്ക്കൂടേ.. എന്തിനാണിങ്ങനെ പറയിപ്പിക്കുന്നത്.. ട്രോളുകള്‍ കൊണ്ട് ആറാട്ട്!!

ഏകദിനത്തില്‍ നാല്‍പ്പതില്‍ കൂടുതല്‍ ആവറേജുണ്ട് ശിഖര്‍ ധവാന്. എന്ന് വെച്ചാല്‍ സച്ചിനും ഗാംഗുലിക്കും ഒപ്പം. എന്നിട്ടും ശിഖര്‍ ധവാനെ ആളുകള്‍ക്ക് സഹിക്കാന്‍ പറ്റന്നില്ല. എങ്ങനെ സഹിക്കും. എത്ര നാളായി ഇന്ത്യയ്ക്ക് വേണ്ടി ഡീസന്റായ ഒരു ഇന്നിംഗ്‌സ് കളിച്ചിട്ട്. ഓപ്പണറായി ക്രീസിലേക്ക് പോകുക, പോയ സ്പീഡില്‍ തിരിച്ചുവരിക ഇത് തന്നെ പണി.

Read Also: പഴയ യുവിയും മഹിയും ബാക്ക്.. ആരാധകര്‍ക്ക് സന്തോഷപ്പെരുമഴ.. ഫേസ്ബുക്കില്‍ ട്രോളിന്റെ പെരുമഴ, കയ്യടിക്കെടാ!!!

ക്ലാസ് ബാറ്റ്‌സ്മാനായ അജിന്‍ക്യ രഹാനെയുടെ ചെലവിലാണ് ധവാന്‍ ടീമില്‍ തുടരുന്നത് എന്നത് സ്ഥിതിഗതികള്‍ വഷളാക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ട് കളിയിലും സഹ ഓപ്പണര്‍ കെ എല്‍ രാഹുലും ദയനീയ പ്രകടനമാണ് നടത്തിയതെങ്കിലും ട്രോളുകള്‍ കിട്ടുന്നത് ധവാന് മാത്രമാണ്. എന്തിനാണ് ധവാന്‍ ഈ ടീമില്‍ എന്നുപോലും ആളുകള്‍ ചോദിച്ചുപോകുന്നു. കാണൂ ട്രോളുകളില്‍ ചിലത്.

ആരെയാണ് ഓര്‍മവരുന്നത്

ആരെയാണ് ഓര്‍മവരുന്നത്

ഈ ഫോട്ടോ കണ്ടിട്ട് ഏതെങ്കിലും ഓപ്പണിങ് ബാറ്റ്‌സ്മാനെ നിങ്ങള്‍ക്ക് ഓര്‍മ വരുന്നുണ്ടോ.

ബാക്കി വന്നിട്ട് പറയാം

ബാക്കി വന്നിട്ട് പറയാം

ഞാന്‍ ശിഖര്‍ ധവാന്‍. ബാക്കി ബാറ്റിംഗ് കഴിഞ്ഞ് വന്നിട്ട് പറയാം ഒരഞ്ച് മിനുട്ട്.

തെറ്റായിപ്പോയോ

തെറ്റായിപ്പോയോ

15 റണ്‍സിന് ജയിച്ച കളിയില്‍ വിലപ്പെട്ട 11 റണ്‍സെടുത്തത് ഇത്ര വലിയ തെറ്റായിപ്പോയോ

തമ്പുരാനറിയാം

തമ്പുരാനറിയാം

ആദ്യത്തെ കളിയില്‍ 1, രണ്ടാമത്തെ കളിയില്‍ 11, അടുത്ത കളിയില്‍ 111, അപ്പോ നാലാമത്തെ കളിയിലോ

ഡബിളാ ഡബിള്‍

ഡബിളാ ഡബിള്‍

ഒരേസമയത്ത് ഗ്രൗണ്ടിലും കണ്ടു ഡ്രസിങ് റൂമിലും കണ്ടു. ഡബിളാ ഡബിള്‍. നല്ല അസ്സല് കുമ്പിടി.

സെലക്ടര്‍മാര്‍

സെലക്ടര്‍മാര്‍

ശിഖര്‍ ധവാന്റെ കഴിഞ്ഞ 10 കളിയിലെ സ്‌കോര്‍ ബോര്‍ഡ് നോക്കുന്ന സെലക്ടര്‍മാര്‍.

ഞാനേ കണ്ടുള്ളൂ

ഞാനേ കണ്ടുള്ളൂ

ബാറ്റിംഗിന് ഇറങ്ങുന്ന ധവാന്‍. തൊട്ടടുത്ത മിനുട്ടില്‍.. ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രം.

ടാപ്പ് തുറന്നോ ഇപ്പോ വരാം

ടാപ്പ് തുറന്നോ ഇപ്പോ വരാം

നമ്മുടെ ബാറ്റിംഗാ നീയാ ആദ്യം ഇറങ്ങുന്നത്. അതെയോ നീയാ ടാപ്പ് തുറന്ന് വെച്ചോ ഞാന്‍ ഇപ്പോ വരാം

4 എങ്കിലും അടിച്ചിട്ട്

4 എങ്കിലും അടിച്ചിട്ട്

കോലിയുടെ കവര്‍ ഡ്രൈവ് കാണാനാണത്രെ ഔട്ടായി വന്നത്. എന്നാലും ഒരു ഫോറെങ്കിലും അടിക്കാമായിരുന്നു

എന്താകുമായിരുന്നു അവസ്ഥ

എന്താകുമായിരുന്നു അവസ്ഥ

എന്റെ 11 റണ്‍സ് ഇല്ലെങ്കി എന്താകുമായിരുന്നു അവസ്ഥ. - കളിക്ക് ശേഷം ശിഖര്‍ ധവാന്‍

 കോലിയെക്കാള്‍ 3 റണ്‍സ്

കോലിയെക്കാള്‍ 3 റണ്‍സ്

ഇന്ന് ഞാന്‍ കോലിയെക്കാള്‍ 3 റണ്‍സ് അധികം എടുത്തു. അതിന് കോലി എത്ര റണ്‍സെടുത്തു എട്ട് റണ്‍സ്.

ഡ്രസിങ് റൂമില്‍

ഡ്രസിങ് റൂമില്‍

മീനവിയല്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ധോണിയും യുവരാജും കോലിയും. ഒപ്പം ധവാനും

ധവാന്റെ ഹീറോയിസം

ധവാന്റെ ഹീറോയിസം

ധോണിക്കും യുവിക്കും കളിക്കാന്‍ വേണ്ടി സ്വന്തം വിക്കറ്റ് കളഞ്ഞതാണ് ധവാന്റെ ഹീറോയിസം

ഇനിയും മനസിലായില്ല

ഇനിയും മനസിലായില്ല

എല്ലാ കളിയും മോശമായി കളിച്ചിട്ടും ധവാന്‍ എങ്ങനെയാണ് ഇന്ത്യന്‍ ടീമില്‍ തുടരുന്നത് എന്ന കാര്യം ഇനിയും മനസിലായിട്ടില്ല.

ധൃതി കണ്ടിട്ട് ധവാന്‍

ധൃതി കണ്ടിട്ട് ധവാന്‍

പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ആമേന്‍. ധൃതി കണ്ടിട്ട് ധവാന്‍ ആണെന്ന് തോന്നുന്നു.

ഒരു മിനുട്ടെങ്കിലും

ഒരു മിനുട്ടെങ്കിലും

ഒരു മിനുട്ടെങ്കിലും ഗ്രൗണ്ടില്‍ തികച്ചു നിന്നൂടെ - ആരാധകരുടെ ഒരു ചോദ്യമാണ്.

അറിഞ്ഞിരിക്കാനാ

അറിഞ്ഞിരിക്കാനാ

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് എങ്ങനെ. ബാറ്റിംഗിന് അനുകൂലം ആയിരിക്കുമല്ലോ അല്ലേ

11 ഇരട്ടിയാണ് സ്‌കോര്‍

11 ഇരട്ടിയാണ് സ്‌കോര്‍

കഴിഞ്ഞ മത്സരത്തിലെക്കാളും 11 ഇരട്ടി കൂടുതല്‍ സ്‌കോര്‍ ചെയ്ത ശിഖര്‍ ധവാന് എത്ര ലൈക്ക് കൂട്ടുകാരെ

ഫോം ഔട്ട് ആയവര്‍ക്ക്

ഫോം ഔട്ട് ആയവര്‍ക്ക്

പരമ്പര കിട്ടിയല്ലോ. അടുത്ത കളിയിലെങ്കിലും ഫോമൗട്ടായവര്‍ക്ക് അവസരം കിട്ടില്ലേ എന്ന് ചോദിക്കാന്‍ പോയതാ.

Story first published: Friday, January 20, 2017, 14:48 [IST]
Other articles published on Jan 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+