ഇത്രയ്ക്ക് ചീപ്പായിരുന്നോ വീരേന്ദര്‍ സേവാഗ്.. 'സംഘി വീരു'വിനെ സോഷ്യല്‍ മീഡിയ വലിച്ചൊട്ടിക്കുന്നു..!
ക്രിക്കറ്റിലായാലും ട്വിറ്ററിലായാലും വീരേന്ദര്‍ സേവാഗിനെ വലിയ ഇഷ്ടമാണ് ആളുകള്‍ക്ക്. കളി നിര്‍ത്തിയെങ്കിലും ട്വിറ്ററിലെ ട്രോളുകളിലൂടെ സജീവമാണ് സേവാഗ്. സഹകളിക്കാരെയും രാഷ്ട്രീയക്കാരെയും സേവാഗ് ട്രോള്‍ ചെയ്യുമ്പോള്‍ വലിയ ആവേശത്തോടെ ആരാധകരും കൂടെയുണ്ടായിരുന്നു. ഇംഗ്ലണ്ടുകാരന്‍ ജേര്‍ണലിസ്റ്റ് മോര്‍ഗനൊക്കെ വീരുവിന്റെ ട്വിറ്റര്‍ ആക്രമണത്തിന്റെ ഇരയാണ്.
Read Also: അടിവസ്ത്രമിട്ടില്ല.. നടി ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ ജനനേന്ദ്രിയം തുറന്ന് കാട്ടി... ഫുള്‍ ബ്ലാങ്ക്! ഞെട്ടിത്തരിച്ച് ലോകം!!
Read Also: ഗൗണിന്റെ ഹുക്ക് പൊട്ടി.. ഓസ്‌കാര്‍ 2017 വേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ സേവാഗിന്റെ പിടുത്തം വിട്ടുപോയി. കാര്‍ഗില്‍ രക്തസാക്ഷിയായ പട്ടാളക്കാരന്‍ മന്‍ദീപ് സിംഗിന്റെ മകളെ കളിയാക്കിയതാണ് സോഷ്യല്‍ മീഡിയയ്ക്ക് പിടിക്കാതെ പോയത്. എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ് എന്ന് പറഞ്ഞ ഗുര്‍മെഹറിനെ ട്രോള്‍ ചെയ്ത്, ഞാനല്ല രണ്ട് ട്രിപ്പിള്‍ അടിച്ചത് എന്റെ ബാറ്റാണ് എന്നായിരുന്നു വീരു പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയ ഇളകി, ട്രോളുകള്‍ കാണൂ...

ഇതാണാ മറുപടി
പാകിസ്താനല്ല എന്റ അച്ഛനെ കൊന്നത്. യുദ്ധമാണ് ഇതായിരുന്നു കൗറിന്റെ വാക്കുകള്‍. ഇതിന് സേവാഗ് നല്‍കിയ മറുപടിയാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്.

ദേശദ്രോഹിയാണ്
ഗുല്‍മെഹര്‍ കൗറിന്റെ അച്ഛനെ കൊന്നത് പാകിസ്താനാണ് എന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ നിങ്ങള്‍ ദേശദ്രോഹിയാണ് എന്നാണ് സേവാഗിനോട് ആളുകള്‍ പറയുന്നത്.

ഇത്ര ചീപ്പായിരുന്നോ
എന്താണ് ആ പട്ടാളക്കാരന്റെ മകളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് എന്ന് സേവാഗ് സാറിന് അറിയാമോ

ആ ബാറ്റ് ഒന്ന് തരോ
ഒന്ന് ട്രിപ്പിള്‍ സെഞ്ചുറി അടിക്കാനാ - കിട്ടിയ ഗാപ്പില്‍ ധോണിയെ ട്രോള്‍ ചെയ്യുന്നവരുമുണ്ട്

മകനേ..
പരീക്ഷ എഴുതി തോറ്റുപോയത് ഞാനല്ല ഡാഡീ എന്റെ പേനയാണ് - സേവാഗിന്റെ മകന്‍

ഒന്ന് പോയ് വീരൂ
മഹാന്മാരെ അടുത്തറിയുമ്പോള്‍ മനസ്സിലെ വിഗ്രഹം വീണുടയുമെന്നു പറയുന്നതെത്ര ശരിയാ... ഇത്രക്ക് ചീപ്പാണോ നമ്മടെ വീരു?

ചുമ്മാ ഓര്‍മിപ്പിച്ചതാ
പുതിയ പിള്ളേരൊക്കെ കളിക്കുന്നത് കാണുമ്പോള്‍ ആരും മറന്നുപോകാതിരിക്കാന്‍ സേവാഗ് ഓര്‍മിപ്പിച്ചതാകും.

മനസിലായോ മണ്ടാ
സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതാണ് രാജ്യസ്‌നേഹം അല്ലാതെ മറ്റ് രാജ്യങ്ങളെ വെറുക്കുന്നതല്ല.

ഇതാണാ പോസ്റ്ററുകള്‍
ഗുല്‍മെഹര്‍ കൗറിന്റെയും വീരേന്ദര്‍ സേവാഗിന്റെയും പ്ലക്കാര്‍ഡുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications