Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിക്കണാ, നിനക്ക് അടിക്കണാന്ന്... ബെസ്റ്റ് ഫിനിഷര്‍ ധോണിക്ക് ട്രോള്‍ കൊണ്ട് ആറാട്ട്... അത്ഭുതമില്ല!

ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരെയാണ് ധോണി അവസാനമായി പരമ്പര കളിച്ചത്. അന്നും ജയിക്കാന്‍ വേണ്ടിയിരുന്നത് അവസാന ഓവറില്‍ 8 റണ്‍സ്. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ വേണ്ടിയിരുന്നതും ഇതേ എട്ട് റണ്‍സ്. എന്നാല്‍ രണ്ട് കളിയും ധോണി തോല്‍പിച്ചു. അന്ന് അവസാന പന്തില്‍ 4 റണ്‍സ് വേണമായിരുന്നു, ഇന്നലെയാകട്ടെ വെറും 2 റണ്‍സ് മതിയായിരുന്നു. ലോകത്തെ ബെസ്റ്റ് ഫിനിഷറെക്കുറിച്ചാണ് പറയുന്നത് എന്നോര്‍ക്കണേ...

ഒരു പന്തില്‍ രണ്ട് റണ്‍സ് പോലും എടുക്കാന്‍ പറ്റാത്ത താനൊക്കെ എവിടത്തെ ഫിനിഷറാടോ എന്നാണ് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ക്രിക്കറ്റ് പ്രേമികള്‍ ധോണിയോട് ചോദിക്കുന്നത്. കണ്ടാല്‍ സഹിക്കാത്ത ട്രോളുകള്‍. കഴിഞ്ഞില്ല, അവസാന ഓവറിലെ ഒന്നാം പന്തില്‍ ധോണി നല്‍കിയ ഈസി ക്യാച്ച് വെസ്റ്റ് ഇന്‍ഡീസ് അറിഞ്ഞുകൊണ്ട് വിട്ടുകളഞ്ഞതാണ് എന്നും അവര്‍ പറയുന്നു. ഇതില്‍പ്പരം ഒരു അപമാനം ഇനി വേറെയുണ്ടോ...

കോപ്പിലെ ഫിനിഷര്‍

കോപ്പിലെ ഫിനിഷര്‍

തട്ടിയിട്ട് 1 റണ്‍സ് ഓടാന്‍ കഴിയാത്ത ഇവനാണോ കോപ്പിലെ ഫിനിഷര്‍

കലമുടച്ചു അല്ലേ

കലമുടച്ചു അല്ലേ

പടിക്കല്‍ കൊണ്ടുപോയി കലമുടച്ചു അല്ലേ.. ഉവ്വ് അതാണല്ലോ ശീലം

സ്വര്‍ണം നേടിയേനെ

സ്വര്‍ണം നേടിയേനെ

യാണോ ഒളിംപിക്‌സില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ സ്വര്‍ണം നേടിയേനെ എന്ന് പറഞ്ഞത്

ആരാ അയ്യേ

ആരാ അയ്യേ

ആരാ... ബെസ്റ്റ് ഫിനിഷര്‍.. അയ്യേ

ധോണിയാടാ വാടാ

ധോണിയാടാ വാടാ

ഇരുപതാം ഓവറിന് മുമ്പും ശേഷവും.. ഒരു കമ്മട്ടിപ്പാടം ട്രോള്‍

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

പേര് ലോകേഷ് രോഹുല്‍ ജോലി വീരേന്ദര്‍ സേവാഗ്.. എങ്ങനെയുണ്ട് ഇന്ത്യയുടെ ഈ പുതിയ താരം.

സിംപിളൊന്നും പറ്റൂല

സിംപിളൊന്നും പറ്റൂല

ഒരു പന്തില്‍ 2 റണ്‍സ് മതിയായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം. സിംപിളായ കളി നമ്മക്ക് പറ്റൂലല്ലോ

ആരോഗ്യമുണ്ട് എന്ന് വെച്ച്

ആരോഗ്യമുണ്ട് എന്ന് വെച്ച്

നിനക്കൊക്കെ നല്ല ആരോഗ്യമുണ്ട് എന്ന് വെച്ച് ഇങ്ങനെ അടിക്കാതെടാ പ്രാന്തമ്മാരേ

 ഇനിയിങ്ങോട്ട് വരരുത്

ഇനിയിങ്ങോട്ട് വരരുത്

ലാസ്റ്റ് ബോള്‍, ബെസ്റ്റ് ഫിനിഷര്‍ എന്നൊക്കെ പറഞ്ഞ് ഇങ്ങോട്ട് വന്നാല്‍

എന്നെയും സ്‌നേഹിക്കാമോ

എന്നെയും സ്‌നേഹിക്കാമോ

അശ്വിനെ സ്‌നേഹിച്ച പോലെ ധോണിക്ക് രാഹുലിനെയും സ്‌നേഹിക്കാന്‍ പറ്റുമോ

ലെ പ്രമുഖ ഫിനിഷര്‍

ലെ പ്രമുഖ ഫിനിഷര്‍

കളി ജയിപ്പിക്കാന്‍ വരുന്ന രാഹുല്‍. ലെ പ്രമുഖ ഫിനിഷര്‍ കടന്നുവരുന്നു

ആരും തൊടരുത്

ആരും തൊടരുത്

ആരും തൊട്ടുപോകരുത് ആ രണ്ട് റണ്‍സുകള്‍ അതെന്റേതാണ്

നശിപ്പിച്ച കാലാ

നശിപ്പിച്ച കാലാ

എന്റെ മാന്‍ ഓഫ് ദ മാച്ച് നശിപ്പിച്ച കാലാ.. ഒരു ഡ്രസിങ് റൂം കാഴ്ച

സാമുവല്‍സിനെ നോക്കുന്ന ബ്രാവോ

സാമുവല്‍സിനെ നോക്കുന്ന ബ്രാവോ

ധോണിയുടെ ഈസി ക്യാച്ച് കൈവിട്ട സാമുവല്‍സിനെ നോക്കുന്ന ബ്രാവോ

ഫിനിഷ് ചെയ്യാന്‍ വന്നതാ

ഫിനിഷ് ചെയ്യാന്‍ വന്നതാ

എം എസ് ധോണി ഫിനിഷ് ചെയ്യാന്‍ വന്നതാ, പക്ഷേ നടന്നില്ല

ഗോഡ് ഫാദര്‍

ഗോഡ് ഫാദര്‍

ബാറ്റ് ചെയ്യാന്‍ വരുന്ന ധോണി, അത് കാണുന്ന വെസ്റ്റ് ഇന്‍ഡീസ്

ഒന്ന് പതറിപ്പോയി

ഒന്ന് പതറിപ്പോയി

അവസാന പന്തില്‍ ഒന്ന് പതറിപ്പോയി ഇല്ലേ കാണാരുന്നു.. ആ ബെസ്റ്റ്

ഔട്ട് ആകാന്‍ പറ്റുമോ

ഔട്ട് ആകാന്‍ പറ്റുമോ

നാളത്തെ കളി ഞാന്‍ ഫിനിഷ് ചെയ്യാം. വേണ്ട സ്റ്റംപില്‍ അടിച്ച് ഒന്ന് ഔട്ട് ആകാന്‍ പറ്റുമോ

ധോണി

ധോണി

കോലി, രാഹുല്‍, അശ്വിന്‍, രോഹിത് എന്നിവര്‍ ധോണിയെ നോക്കുന്നു.

ബെസ്റ്റ് ഫിനിഷര്‍ തന്നെയാണോ

ബെസ്റ്റ് ഫിനിഷര്‍ തന്നെയാണോ

നീ ശരിക്കും ബെസ്റ്റ് ഫിനിഷര്‍ തന്നെയാണോ

തേര്‍ഡ്മാന് മുകളില്‍

തേര്‍ഡ്മാന് മുകളില്‍

ഷോര്‍ട്ട് തേര്‍ഡ്മാന് മുകളില്‍ കൂടി അടിക്കാന്‍ നോക്കിയതാ നടന്നില്ല

Story first published: Sunday, August 28, 2016, 10:05 [IST]
Other articles published on Aug 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+