Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ട്രോളണോ കോലിയെ ട്രോളണോ.. ഇംഗ്ലണ്ടിനോട് തോറ്റ് തുന്നംപാടിയ ഇന്ത്യയ്ക്ക് ട്രോളിന്റെ കൊലവിളി!

റിപ്പബ്ലിക് ദിനത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യന്‍ ടീമിന് ട്രോള് കൊണ്ട് ആറാട്ട്. വിരാട് കോലിയും ധോണിയും യുവരാജും റെയ്‌നയും ഒക്കെ അടങ്ങിയ പ്രമുഖര്‍ ഇന്ത്യയെ വിജയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ട്രോളന്മാര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. ഇവര്‍ക്ക് മാത്രമല്ല, ശിഖര്‍ ധവാന് പഠിക്കുന്ന കെ എല്‍ രാഹുലിനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും എല്ലാവര്‍ക്കുമുണ്ട് ട്രോള്‍...

എറിഞ്ഞുവീഴ്ത്തി

എറിഞ്ഞുവീഴ്ത്തി

ഇംഗ്ലണ്ട് ബൗളര്‍മാരും ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരും

എന്തൊരു ബുദ്ധിമുട്ട്

എന്തൊരു ബുദ്ധിമുട്ട്

വിരാട് കോലിക്ക് മനസിലായോ ഓപ്പണ്‍ ചെയ്യുന്നതിന്റെ ഒരു ബുദ്ധിമുട്ട്

ഇന്ത്യയുടെ ഐശ്വര്യം

ഇന്ത്യയുടെ ഐശ്വര്യം

കളിച്ചില്ലെങ്കിലും ഈ മീശക്കാരനാണ് ടീം ഇന്ത്യയുടെ ഐശ്വര്യം

റൈന എത്തി

റൈന എത്തി

ഈ ഫീല്‍ഡിങ് കണ്ടാലറിയില്ലേ കാര്യം.. റൈന എത്തി.

ക്യാപ്റ്റനെ ട്രോളണോ

ക്യാപ്റ്റനെ ട്രോളണോ

ധോണി ക്യാപ്റ്റന്‍സി മാറിയില്ലേ ഇനി തോറ്റാവും ക്യാപ്റ്റനെ ട്രോള്‍ ചെയ്യണ്ട

വെടിവെച്ചുകളഞ്ഞു

വെടിവെച്ചുകളഞ്ഞു

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്ക് നല്ല പണിയാണ് ഇംഗ്ലണ്ട് തന്നത്

രണ്ട് ക്യാപ്റ്റന്മാര്‍

രണ്ട് ക്യാപ്റ്റന്മാര്‍

ഇപ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് ക്യാപ്റ്റന്മാരാണ് ഉള്ളത്. ടോസിടാന്‍ കോലി, കളിക്കാന്‍ ധോണി

ആര്‍ സി ബി തന്നെ

ആര്‍ സി ബി തന്നെ

റോയല്‍ ചാലഞ്ചേഴ്‌സിന്റെ നാല് കളിക്കാരാണ് ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

ജയിപ്പിക്കാം

ജയിപ്പിക്കാം

ഭേദപ്പെട്ട സ്‌കോര്‍ ഒക്കെ എത്തിയില്ലേ ഇനി ജയിപ്പിച്ചോളാം

എങ്ങനെ പുറത്തായി

എങ്ങനെ പുറത്തായി

അവസാനം കളിച്ച മത്സരത്തില്‍ 5 വിക്കറ്റെടുത്ത മിശ്ര എങ്ങനെ ടീമിന് പുറത്തായി

ഒരുത്തനുണ്ട്

ഒരുത്തനുണ്ട്

ഇനി ഇന്ത്യയെ രക്ഷിക്കാന്‍ ആര്‍ക്കാണ് കഴിയുക. ഒരുത്തനുണ്ട് സര്‍, രോഹിത് ശര്‍മ

ജലോത്സവം തുടങ്ങാറായി

ജലോത്സവം തുടങ്ങാറായി

ഇന്ന് ധോണിയുടെ കളിയുണ്ട്. ഇപ്പോഴാ ഓര്‍ത്തത് ജലോത്സവം തുടങ്ങാറായി

നോബോള്‍ വിളിച്ചോ

നോബോള്‍ വിളിച്ചോ

ആ ഭുമ്ര വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഒന്നും നോക്കണ്ട നോബോള്‍ വിളിച്ചോ.

ധവാനെ പോലെ തന്ന

ധവാനെ പോലെ തന്ന

ശരിക്കും ധവാനെ പോലെ തന്ന ഉണ്ട്. അതെയോ

നമുക്കിത് കിട്ടുന്നില്ല

നമുക്കിത് കിട്ടുന്നില്ല

ആരെങ്കിലും ഫിഫ്റ്റി അടിച്ചാ ഉള്ളില്‍ ഒരു വിങ്ങലാ

കീ പാഡ് എവിടേ

കീ പാഡ് എവിടേ

ആദ്യമായി സ്മാര്‍ട്ട് ഫോണ്‍ കാണുന്ന ആശിശ് നെഹ്‌റ. ഇതില്‍ കീ പാഡ് എവിടേ

കണ്ണ് കൊള്ളാതിരിക്കാന്‍

കണ്ണ് കൊള്ളാതിരിക്കാന്‍

അല്ലെങ്കിലും എന്തിനാണ് ആദില്‍ റഷീദിനെ ഇന്നലെ ടീമില്‍ എടുത്തത്.

മഹിയുടെ കാലത്ത്

മഹിയുടെ കാലത്ത്

മഹി ക്യാപ്റ്റനായിരുന് കാലത്ത് ഒരൊറ്റ വിമര്‍ശനം പോലും ജൂനിയര്‍ കളിക്കാര്‍ കേള്‍ക്കേണ്ടി വന്നിട്ടില്ല

എന്ത് ബാറ്റ്‌സ്മാനാണ്

എന്ത് ബാറ്റ്‌സ്മാനാണ്

കെ എല്‍ രാഹുലേ നീയൊക്കെ എന്ത് ബാറ്റ്‌സ്മാനാണ്

പ്രത്യേക ബൗളറാ

പ്രത്യേക ബൗളറാ

നോബോള്‍ എറിഞ്ഞാല്‍ വിക്കറ്റ് കിട്ടുന്ന പ്രത്യേക തരം ബൗളറാണ് ഭുമ്ര

തീരുമാനം ആയി

തീരുമാനം ആയി

കോലിയും ഓപ്പണിങിന് ഇറങ്ങി അങ്ങനെ അക്കാര്യത്തില്‍ തീരുമാനം ആയി.

റസൂലിന്റെ പേര്

റസൂലിന്റെ പേര്

പര്‍വേസ് റസൂലിന്റെ ജേഴ്‌സിയിലെ പേര് കണ്ട് ആര്‍ക്കെങ്കിലും ചിരി വന്നോ

എന്താ ബഹളം

എന്താ ബഹളം

ട്വന്റി 20യിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരാ.. റെയ്‌ന തന്നെ.

ഇപ്പ ശരിയാക്കാം

ഇപ്പ ശരിയാക്കാം

ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ശരിയാക്കലൊന്നും കാണുന്നില്ലല്ലോ

പാകിസ്താനും ഇന്ത്യയും

പാകിസ്താനും ഇന്ത്യയും

ദേശീയദിനത്തില്‍ ഇന്ത്യയ്ക്ക് പണി കിട്ടി. അയല്‍ക്കാരായ പാകിസ്താനും കിട്ടി പണി

വെറുതെ ട്രോളും

വെറുതെ ട്രോളും

കളിച്ചാലും കളിച്ചില്ലെങ്കിലും തോറ്റാലും ജയിച്ചാലും ഒക്കെ ധോണിക്ക് ട്രോളാണ്..

Story first published: Friday, January 27, 2017, 14:18 [IST]
Other articles published on Jan 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+