
എട്ടാം തന്പുരാൻ
എട്ടാം നമ്പറിൽ ഇറങ്ങി ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗം കൂടിയ ടെസ്റ്റ് സെഞ്ചുറിയാണ് പാണ്ഡ്യയുടേത്

ബെൻ സ്റ്റോക്സ് തന്നെ
അതേടാ മുത്തേ നീ തന്നെയാടാ ഇന്ത്യയുടെ ബെൻ സ്റ്റോക്സ് .. ലെ കോലി പാണ്ഡ്യയോട്

സോറി മാറിപ്പോയി
സോറി ഫോർമാറ്റ് മാറിപ്പോയി.- പല്ലക്കലെയിലെ വെടിക്കെട്ടിന് ശേഷം ലെ പാണ്ഡ്യ

അതൊരു തമാശ
ഇത്രയൊക്കെ മെച്ചപ്പെട്ടാൽ പോരേ ഗംഭീറേ.. ഞാൻ പറഞ്ഞതൊരു ബ്ലാക്ക് ഹ്യൂമറായി കൂട്ടിക്കോ

കണ്ടാൽ ഇത്രേയുള്ളൂ
നമുക്കെല്ലാവർക്കും കാണും കാണാൻ വിറകുകൊള്ളി പോലുള്ള ഒരു കൂട്ടുകാരൻ

ഗംഭീർ ഇപ്പോൾ
പാണ്ഡ്യയെ കളിപ്പിച്ചതിന് കോലിയെ വിമർശിച്ച ലെ ഗംഭീർ

രണ്ടുപേരും ഓളൗട്ടോ
ഇന്ത്യ ഓളൗട്ടായോ.. ഇന്ത്യ ഓളൗട്ടായോ എന്ന് ചോദിച്ചപ്പോൾ പറയുന്നു ഇന്ത്യ മാത്രമല്ല ശ്രീലങ്കയും ഓളൗട്ടായി എന്ന്

രോഹിതല്ലേ ശരിക്കും
ഹർദീക് പാണ്ഡ്യയുടെ ശരിക്കുള്ള ക്യാപ്റ്റൻ ധോണിയോ കോലിയോ ഒന്നുമല്ല രോഹിത് ശർമയല്ലേ

ആരാടാ പറഞ്ഞേ
മുൻനിര തകർന്നാൽ ഹർദീക് പാണ്ഡ്യയ്ക്ക് അടിക്കാൻ കഴിയൂല എന്ന് പറഞ്ഞത് ആരാടാ

ഇതാണോ ടെസ്റ്റ്
ഇങ്ങനെയാണോ ടെസ്റ്റ് കളിക്കുക ഇത് ട്വന്റി 20 അല്ലേ. ലെ ഗംഭീർ വീണ്ടും

ഇത്രയും മതി
മതി ഇത്രയൊക്കെ അടിച്ചില്ലേ ഇന്നത്തേക്ക് ഇത് മതി

സത്യം പറയെടാ
സത്യം പറയെടാ നീ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നവനല്ലേ

കുൽദീപിനെ കണ്ടപ്പോൾ
ജഡേജ പോയപ്പോൾ ആശ്വസിച്ച ലങ്കക്കാർ കുൽദീപ് യാദവിന്റെ ബൗളിംഗ് കണ്ടപ്പോൾ

അസിസ്റ്റന്റ് ജഡേജ
ഞാൻ രവീന്ദ്ര ജഡേജ ഞാൻ അസിസ്റ്റന്റ് ജഡേജ - ലെ കുൽദീപ്

വീരു ഫാൻസ്
മുംബൈ ഫാൻസിനെക്കാളും പാണ്ഡ്യ ഫാൻസിനെക്കാളും വലിയ ആഘോഷം നടത്തിയത് വീരു ഫാന്‍സാണ്

ഇത് സത്യം
ഹര്‍ദീക് പാണ്ഡ്യ ബാറ്റ് ചെയ്യുമ്പോൾ ബൗളറും കീപ്പറും ഒഴികെയുള്ള സകലരും ബൗണ്ടറിയിലായിരുന്നു

ടെക്നിക്ക് കിട്ടി
ഇപ്പ ടെക്നിക്ക് പിടികിട്ടി ആക്രമിച്ച് കളിച്ചാൽ സെഞ്ചുറി അടിക്കാൻ പറ്റും

അഹങ്കാരമില്ല
ബാറ്റിംഗും ബൗളിംഗുമുണ്ട്. അടിയോടടിയാണ് പക്ഷേ അഹങ്കാരമില്ല അതാണ് പാണ്ഡ്യ

ധോണി ഫാൻസ്
എട്ടാം നന്പറിൽ ഇറങ്ങി പാണ്ഡ്യ സെഞ്ചുറി അടിക്കുന്നത് കണ്ട ധോണി ഫാൻസ്

സ്വസ്ഥതയില്ല
കളിക്ക് മുമ്പേ തന്നെ പാണ്ഡ്യ സെഞ്ചുറി അടിക്കും എന്ന് പറഞ്ഞവർ ഉണ്ടായിരുന്നു എന്താല്ലേ

ടെസ്റ്റായിരുന്നോ
അതിന് ഇത് ടെസ്റ്റായിരുന്നോ ആരും പറഞ്ഞില്ലല്ലോ

അദ്ദാണ് ബ്രോ
ദാറ്റ് ഈസ് മൈ ബ്രോ.. സേവാഗ് മക്കുല്ലം.. തുടങ്ങിയവർ

സേവാഗല്ലെടാ
ഡാ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസടിച്ച റെക്കോർഡ് ആർക്കാന്നാ പറഞ്ഞേ

എന്നോടോ ക്യാപ്റ്റാ
ടെസ്റ്റ് മാച്ചാണ് സൂക്ഷിച്ച് കളിച്ചാൽ മതി - ഈ എന്നോടോ ക്യാപ്റ്റാ

ധവാൻ
സെഞ്ചുറി അടിച്ച ശേഷം ധവാനെ അനുകരിച്ച് കാണിക്കുന്ന പാണ്ഡ്യ

പ്രാക്ടീസ്
ട്വന്റി 20 മത്സരത്തിനുള്ള പ്രാക്ടീസ് കഴിഞ്ഞുവരുന്ന ഹർദീക് പാണ്ഡ്യ

എന്ത് കഷ്ടമാണ്
എട്ടാമതായി ഇറങ്ങി സെഞ്ചുറിയടിക്കുന്നത് എന്ത് കഷ്ടമാണ് - ലെ ധോണി ഫാൻസ്

പാവം രോഹിത്
ഈ പോക്ക് പോയാല്‍ ക്യാപ്റ്റൻ രോഹിത് പുറത്തും പാണ്ഡ്യ അകത്തുമാകും

സോറി മാറിപ്പോയി
സോറി ഞാനൊരു നിമിഷം മുംബൈയിലാണ് എന്ന് കരുതിപ്പോയി

ഫാസ്റ്റ് ബൗളേഴ്സ്
ഫാസ്റ്റ് ബൗളർമാർ മറ്റ് ടീമുകളിലെയും ഇന്ത്യൻ ടീമിലെയും അവസ്ഥ


Click it and Unblock the Notifications











