Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് തോല്‍വിസ്ഥാൻ... ഇന്ത്യയോട് തോറ്റ് തുന്നം പാടിയ പാകിസ്താനെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!!

വലിയ യുദ്ധമെന്നൊക്കെ പറഞ്ഞിട്ട് ഇതാണോ യുദ്ധം. ഇതിനെക്കാൾ നന്നായിട്ട് ബംഗ്ലാദേശ് കളിക്കുമല്ലോ.. - എന്നൊക്കെ ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അത്രയ്ക്കും ദയനീയമായിരുന്നു ഇന്ത്യയ്ക്കെതിരെ പാകിസ്താന്റെ തോൽവി. മഴക്ക് പോലും പാകിസ്താനെ രക്ഷിക്കാൻ പറ്റിയില്ല. പിന്നെ സോഷ്യൽ മീഡിയ വെറുതെ ഇരിക്കുമോ. വലിയ വായിൽ ഡയലോഗടിച്ച് തോറ്റ് തുന്നം പാടിയ പാകിസ്താനെന്ന് വിളിച്ച് കളിയാക്കുകയും ട്രോൾ ചെയ്ത് കൊല്ലുകയുമാണ് സോഷ്യൽ മീഡിയ.

തോൽവിസ്ഥാൻ അത് മതി

തോൽവിസ്ഥാൻ അത് മതി

പാകിസ്താനോ അത്ര വലിയ ഡെക്കറേഷനൊന്നും വേണ്ട. തോൽവിസ്ഥാൻ അത് മതി.

പ്രവാസികൾ

പ്രവാസികൾ

ഇന്ത്യ പാകിസ്താനെ തോൽപിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് പ്രവാസികൾക്കായിരിക്കും.

പാകിസ്താനും കേരളവും

പാകിസ്താനും കേരളവും

ഒന്നുകിൽ ഇന്ത്യ ജയിക്കും അല്ലെങ്കിൽ കേരളം. - ടൈംസ് നൗവിനോട് പ്രതിഷേധിച്ച് പലരും ഇന്ത്യ - കേരളം മാച്ച് എന്നാണ് ഇന്നലത്തെ കളിയെ പറഞ്ഞത്.

മഴയോട് മഴ

മഴയോട് മഴ

ഇടക്കിടെ മഴ വന്ന് കളി തടസ്സപ്പെടുത്തുന്നത് കണ്ടപ്പോൾ ഏത് ആരാധകനും അൽപം ഇമോഷണലായിപ്പോയിട്ടുണ്ടാകും..

പാവം പാകിസ്താൻ

പാവം പാകിസ്താൻ

ഇന്ത്യയോട് കളിക്കാൻ പോകുന്ന പാകിസ്താൻ. ഇന്ത്യയ്ക്കെതിരെ കളിച്ച് കഴിഞ്ഞ് തിരിച്ചുപോകുന്ന പാകിസ്താൻ

അത് നിർബന്ധമാണ്

അത് നിർബന്ധമാണ്

ചാമ്പ്യൻസ് ട്രോഫി ആയാലും ലോകകപ്പ് ആയാലും ഇന്ത്യയോട് ഒരു തോൽവി അത് പാകിസ്താന് നിർബന്ധാ

 അങ്ങ് പാകിസ്താനിൽ

അങ്ങ് പാകിസ്താനിൽ

പാകിസ്താൻ ഇന്ത്യയോട് തോൽക്കും എന്നുറപ്പായപ്പോൾ അങ്ങ് പാകിസ്താനിലെ വീടുകളിലെ അവസ്ഥ

പണ്ടും ഇപ്പോഴും

പണ്ടും ഇപ്പോഴും

ഇന്ത്യ പാക് മത്സരങ്ങൾ - പണ്ടും ഇപ്പോഴും. ഒരു താത്വിക അവലോകനം

സോറി അളിയാ

സോറി അളിയാ

സോറി, സ്റ്റംബ് കണ്ടാൽ അപ്പോ ഞാൻ എറിഞ്ഞിടും - ഷോയിബ് മാലികിനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം ജഡേജ

കട്ടപ്പാ ..

കട്ടപ്പാ ..

ഇന്ത്യ പാക് കളിക്കിടെയാണ് തള്ളയുടെ ഒരു കട്ടിള.. കട്ടപ്പ കളി കാണുകയാണ് രാജമാതാ

എണീച്ച് പോടാ

എണീച്ച് പോടാ

ഇന്ത്യയ്ക്കെതിരെ തല്ല് വാങ്ങി അവശനായി നിലത്ത് വീണ് കിടക്കുന്ന വഹാബ് റിയാസ്

 ധോണി മാസ്റ്റർമൈൻഡ്

ധോണി മാസ്റ്റർമൈൻഡ്

മറ്റ് രാജ്യങ്ങളോട് കളിക്കുന്പോൾ ധോണി ഹിന്ദിയിലും പാകിസ്താനോട് കളിക്കുന്പോള്‍ ഇംഗ്ലീഷിലുമാണ് ധോണി സഹതാരങ്ങളോട് സംസാരിക്കാറ്

എന്ത് തേങ്ങയാടാ പറയുന്നേ

എന്ത് തേങ്ങയാടാ പറയുന്നേ

ഇന്ത്യ അടിച്ചത് 319 റൺസ്. പാകിസ്താൻ അടിക്കേണ്ടത് 324 റൺസ്.. എന്ത് തേങ്ങയിലെ കണക്കാണ് മിസ്റ്റർ.

മഴ പെയ്താ മതിയായിരുന്നു

മഴ പെയ്താ മതിയായിരുന്നു

കളിക്കിടെ ആ മഴ നന്നായി പെയ്തിരുന്നെങ്കി വീട്ടിലെ ടി വിയെങ്കിലും പൊളിയാതെ ഇരുന്നേനെ

നീ ടീമിലേ ഇല്ല

നീ ടീമിലേ ഇല്ല

കളിക്ക് മുമ്പേ വിരാട് കോലിയെ വെല്ലുവിളിച്ച ജുനൈദ് ഖാനെ പാകിസ്താൻ ടീമിൽ പോലും എടുത്തില്ല

അതാണ് ഒരു സുഖം

അതാണ് ഒരു സുഖം

മഴ പെയ്താലും ഇന്ത്യ ജയിച്ചേനെ. പക്ഷേ പാകിസ്താനെ ഓളൗട്ടാക്കി ജയിക്കുന്ന ആ സുഖം കിട്ടില്ല

ഇതാണ് ക്യാപ്റ്റൻ

ഇതാണ് ക്യാപ്റ്റൻ

61 പന്തിൽ 81 നോട്ടൗട്ട്. അവസാന ഓവറുകളിൽ എമ്മാതിരി അടി. ഇതാണ് നമ്മ പറഞ്ഞ ക്യാപ്റ്റൻ.

പാക് ഫീൽഡർമാർ

പാക് ഫീൽഡർമാർ

ഒരൊറ്റ പന്ത് പോലും വരുന്നില്ല എന്ന് പരാതി പറഞ്ഞ് ഇരിക്കുകയാണ് പാവങ്ങൾ

ധവാൻ സ്പെഷൽ

ധവാൻ സ്പെഷൽ

ഇന്ത്യൻ പിച്ചിൽ കളിക്കില്ല പക്ഷേ ഐ സി സി ലണ്ടൻ എന്നൊക്കെ കേട്ടാൽ ധവാൻ വേറെ ലെവലാണ്.

സർഫ്രാസേ

സർഫ്രാസേ

കോലിയെ വെല്ലുവിളിച്ച നീ ടീമിൽ വേണ്ട. അവൻ നിന്നെ പഞ്ഞിക്കിട്ടാലോ.. സർഫ്രാസേ...

Story first published: Monday, June 5, 2017, 9:53 [IST]
Other articles published on Jun 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+