Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജിവെച്ചാലും ധോണിക്ക് രക്ഷയില്ല.. ഫാന്‍സിന്റെ കരച്ചിലും ഹീറ്റേഴ്‌സിന്റെ ട്രോളും.. ട്രോളിൻറെ പൂരം!

ആരാണ് എം എസ് ധോണി - ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ചിലര്‍. കളിക്കാരുടെ കരിയര്‍ തകര്‍ത്ത സ്വാര്‍ഥനെന്ന് മറ്റ് ചിലര്‍. അപ്പോള്‍ ആരാണ് ക്യാപ്റ്റനെന്ന് ഫാന്‍സിന്റെ മറുചോദ്യം. അത് ഗാംഗുലിയെന്ന് ഹീറ്റേഴ്‌സ്. ഒരു ലോകകപ്പ് പോലുമില്ലാത്ത ഗാംഗുലിയാണോ ദാദയെന്ന് കളിയാക്കല്‍.

Read Also: രാജിവെച്ചത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍.. ധോണിയെ മറികടക്കാന്‍ കോലി ധോണിയായാല്‍ പോര, ധോണിയുടെ അച്ഛനാകണം!!

ഐ സി സിയുടെ മൂന്ന് ട്രോഫികളും സ്വന്തമാക്കിയ ലോകത്തെ ഏക ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡോടെയാണ് ധോണി പടിയിറങ്ങുന്നത്. ധോണിയുടെ രാജിയില്‍ സങ്കടപ്പെടുന്നവരാണ് കൂടുതലും. ചുരുക്കം ചിലര്‍ ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു എന്ന് പറയുന്നു. അനുകൂലിച്ചായാലും എതിര്‍ത്തായാലും ട്രോളിന് ഒരു കുറവുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ...

മാപ്പാക്കണം

മാപ്പാക്കണം

കളിയാക്കിയിട്ടുണ്ട് ഒരുപാട് തവണ. മാപ്പാക്കണം...

വെറുപ്പിച്ചതാണ്

വെറുപ്പിച്ചതാണ്

ധോണിയെ ആരും വെറുത്തതല്ല, ധോണി ഫാന്‍സ് വെറുപ്പിച്ചതാണ്

പ്രാക്ടീസ് എപ്പോ

പ്രാക്ടീസ് എപ്പോ

രാജിവെച്ചില്ലേ. ഇനി വന്ന് കേരളത്തില്‍ വള്ളംകളി ടീമിറക്കണം

ദാദയും ധോണിയും

ദാദയും ധോണിയും

ദാദ എന്ത് നേടി. ലോകകപ്പില്‍ ഒരു റണ്ണറപ്പ്. ധോണിയോ ഇല്ലാത്ത കിരീടങ്ങളില്ല.

ഭൈരവ വന്നേ

ഭൈരവ വന്നേ

ഇന്ത്യന്‍ ക്രിക്കറ്റിനെ ആര് രക്ഷിക്കും എന്നതിന് ഉത്തരമാണ് വിജയുടെ ഭൈരവ

കോലിയുടെ അവസ്ഥ

കോലിയുടെ അവസ്ഥ

ധോണി ഒഴിഞ്ഞതിന്റെ സങ്കടം കൊണ്ട് പച്ചവെള്ളം പോലും കുടിക്കാത്ത കോലി

വേണ്ടിയിരുന്നില്ല

വേണ്ടിയിരുന്നില്ല

ഇടക്കൊക്കെ ഞങ്ങള്‍ കളിയാക്കിയിട്ടുണ്ട്. എന്നാലും ഈ രാജി. ഇത് വേണ്ടിയിരുന്നില്ല

സഹിക്കാന്‍ പറ്റുന്നില്ല

സഹിക്കാന്‍ പറ്റുന്നില്ല

ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് സഹിക്കാന്‍ പറ്റുന്നില്ല. ഇത് കാണുന്ന സേവാഗ് ഫാന്‍

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതറിഞ്ഞ ശിഖര്‍ ധവാന്‍

ഒരു ട്രോഫി പോലും

ഒരു ട്രോഫി പോലും

തുഴച്ചില്‍കാരനാണെങ്കിലും ഐസിസിയുടെ ഒരു ട്രോഫി പോലും ധോണി നേടിത്തരാതിരുന്നിട്ടില്ല.

രാജിവെച്ചു

രാജിവെച്ചു

ബി സി സി ഐ പ്രസിഡണ്ടിനെ പുറത്താക്കി. ധോണി രാജിവെച്ചു.

സഹിക്കാന്‍ പറ്റുന്നില്ല

സഹിക്കാന്‍ പറ്റുന്നില്ല

കാര്യം ധോണിയെ ട്രോളിയിട്ടുണ്ട്. പക്ഷേ ഈ രാജിപ്രഖ്യാപനം സഹിക്കാന്‍ പറ്റുന്നില്ലെടാ ഉവ്വേ

ഹീറ്റേഴ്‌സാണ്

ഹീറ്റേഴ്‌സാണ്

ധോണി രാജിവെച്ചപ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല എന്ന് കരയുന്നവരില്‍ മുന്‍പന്തിയില്‍ ഹീറ്റേഴ്‌സാണോ

ഈ വെള്ളം ഒന്ന്

ഈ വെള്ളം ഒന്ന്

മുതലാളി ഒന്നെണീറ്റേ. ഈ വെള്ളമൊന്ന് കൊടുത്തേ -ഇതാകുമോ ഇനി സ്ഥിതി.

പത്താനും ഗംഭീറും

പത്താനും ഗംഭീറും

ധോണിയുടെ രാജിവാര്‍ത്ത അറിയുന്ന പത്താനും ഗംഭീറും

സല്യൂട്ട്

സല്യൂട്ട്

ഇത്രയും കാലം കൊണ്ട് ഈ ടീമിനെ ഇങ്ങനെയാക്കിയ ധോണിക്ക് ഒരു സല്യൂട്ട്

ഒരു മാച്ച് കൂടി

ഒരു മാച്ച് കൂടി

199 കളിയില്‍ നയിച്ച ധോണിക്ക് ഒരു മാച്ച് കൂടി കഴിഞ്ഞ് വിരമിക്കാമായിരുന്നില്ലേ

മൂന്ന് ക്യാപ്റ്റന്മാര്‍

മൂന്ന് ക്യാപ്റ്റന്മാര്‍

സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ക്യാപ്റ്റന്‍. അത് നേടിത്തന്ന ക്യാപ്റ്റന്‍. പിന്നെ വിരാട് കോലിയും

ഇതല്ലേ ആ ക്യാപ്റ്റന്‍സി

ഇതല്ലേ ആ ക്യാപ്റ്റന്‍സി

ടീമിനെക്കാളും വലുതല്ല ക്യാപ്റ്റന്‍സി എന്ന് പറഞ്ഞ് ധോണി ആ സ്ഥാനം വലിച്ചെറിയുകയാണ്.

സന്തോഷമായെന്ന് മാത്രം

സന്തോഷമായെന്ന് മാത്രം

ധോണിയെ ഇഷ്ടമല്ല എന്ന് കരുതി ധോണി രാജിവെച്ചപ്പോള്‍ സന്തോഷമായി എന്ന് മാത്രം പറയരുത്

വാര്‍ത്ത കാണുന്നവര്‍

വാര്‍ത്ത കാണുന്നവര്‍

ധോണി രാജിവെച്ച കാര്യം അറിഞ്ഞ ട്രോളന്മാരും കോലിയും റെയ്‌നയും ഫാന്‍സും...

ആ ദിവസം ഒന്ന്

ആ ദിവസം ഒന്ന്

ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന ആ ദിവസം ഒന്ന് ആലോചിച്ച് നോക്കിയേ

നന്ദി ഉള്ളവര്‍

നന്ദി ഉള്ളവര്‍

അശ്വിനെപ്പോലെ അല്ല ഇന്ത്യന്‍ ക്രിക്കറ്റില്‍ നന്ദിയുള്ളവരും ഉണ്ടത്രെ

ഇന്ത്യന്‍ ഫാന്‍സ്

ഇന്ത്യന്‍ ഫാന്‍സ്

ധോണിക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഴുതിയ പോസ്റ്റ് വായിക്കുന്ന ഇന്ത്യന്‍ ഫാന്‍സ്

അടുത്ത ക്യാപ്റ്റന്‍

അടുത്ത ക്യാപ്റ്റന്‍

ധോണി രാജിവെച്ചതറിഞ്ഞ ഫാന്‍. അടുത്തത് കോലിയാണ് ക്യാപ്റ്റനെന്ന് ഓര്‍ത്തപ്പോള്‍

നീയുണ്ടല്ലോ

നീയുണ്ടല്ലോ

ധോണിയുടെ ക്യാപ്റ്റന്‍സി മിസ് ചെയ്യും. പക്ഷേ ഇനി കോലിയുണ്ടല്ലോ

ബെസ്റ്റ് ക്യാപ്റ്റന്‍

ബെസ്റ്റ് ക്യാപ്റ്റന്‍

എത്ര ട്രോള്‍ ചെയ്തവര്‍ക്കും സത്യത്തില്‍ അറിയാം ധോണിയാണ് ബെസ്റ്റ് ക്യാപ്റ്റന്‍

ഒരായിരം നന്ദി

ഒരായിരം നന്ദി

ഇന്ത്യയെ ലോകത്തിന് നെറുകയില്‍ എത്തിച്ച ക്യാപ്റ്റന് ഒരായിരം നന്ദി

Story first published: Thursday, January 5, 2017, 12:36 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+