വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ഫിഫ്റ്റി.. സോഷ്യൽ മീഡിയ തള്ളി മറിച്ച് ധോണി ഫാൻസ്.. തള്ളലെന്ന് വെച്ചാൽ എജ്ജാതി തള്ളൽ! ട്രോൾ!

By Muralidharan

പതിമൂന്നാമത്തെ ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 16 എന്ന സ്കോറിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയതാണ് ധോണി. അധികം വൈകാതെ ഇന്ത്യ 7ന് 29 എന്ന നിലയിലും കൂപ്പുകുത്തി. ഏറ്റവും കുറഞ്ഞ ടീം സ്കോർ എന്ന നാണക്കേട് വരെ ഇന്ത്യയ്ക്ക് മുന്നിൽ തുറിച്ചുനോക്കി നിന്ന നിമിഷങ്ങൾ.

<strong>ഇതാണ് വിരാട് കോലി ഇല്ലാത്ത ടീം ഇന്ത്യ, നല്ല പഷ്ട് രോഹിത് ആർമി! ഇത് ഐ പി എൽ അല്ല ഹിറ്റ്മാനേ.. രോഹിത് ശർമയെ പൊളിച്ചടുക്കി ട്രോളുകൾ!! പാണ്ഡ്യയ്ക്കും ധവാനും പൂരാ ട്രോളുകൾ!!</strong>ഇതാണ് വിരാട് കോലി ഇല്ലാത്ത ടീം ഇന്ത്യ, നല്ല പഷ്ട് രോഹിത് ആർമി! ഇത് ഐ പി എൽ അല്ല ഹിറ്റ്മാനേ.. രോഹിത് ശർമയെ പൊളിച്ചടുക്കി ട്രോളുകൾ!! പാണ്ഡ്യയ്ക്കും ധവാനും പൂരാ ട്രോളുകൾ!!

എന്നാൽ കുൽദീപ് യാദവിനെയും ഭുമ്രയയെും ചാഹലിനെയും കൂട്ടുപിടിച്ച് ധോണി ഇന്ത്യയെ 100 കടത്തി. ജയിക്കാൻ മതിയായില്ലെങ്കിലും ഇന്ത്യ നാണം കെടാതെ രക്ഷപ്പെട്ടു. എന്നാൽ ധോണിയുടെ ഈ ഒറ്റയാൾ പ്രകടനത്തെ തള്ളി മറിക്കുകയാണ് സോഷ്യൽ മീഡിയയിലെ ധോണി ഫാൻസ്, കാണൂ ചില മാരക തള്ളലുകൾ ട്രോളുകൾ എന്നിവ.

നിങ്ങളുടെ അണ്ണനോ

നിങ്ങളുടെ അണ്ണനോ

ഒരു കളി മര്യാദക്ക് കളിച്ചപ്പോഴേക്ക് എം എസ് ധോണി അവരുടെ മാത്രം അണ്ണനായി എങ്ങനെയുണ്ട്.

പേടിക്കണ്ട മക്കളേ

പേടിക്കണ്ട മക്കളേ

ഇനി പേടിക്കണ്ട മക്കളേ ഒരു അഡാറ് ഐറ്റം വരാൻ ബാക്കിയുണ്ട്

എന്തിയേ

എന്തിയേ

ധോണി വിരമിക്കണമെന്ന് മുറവിളി കൂട്ടിയ അഗാർക്കറും ലക്ഷ്മണും ബാക്കിയുള്ളവരുമൊക്കെ എന്തിയേ

അത് ഔട്ടല്ല

അത് ഔട്ടല്ല

ബാറ്റിംഗില്‍ മാത്രമല്ല ഇന്നലെ ധോണിയുടെ ഡി ആർ എസ് റിവ്യൂ വിളിയും വൻ ഹിറ്റായി മാറി

അത് ധോണിയാണ്

അത് ധോണിയാണ്

ഈ കളിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു താരം 100 ശതമാനം പൊരുതിയെങ്കിൽ അത് ധോണിയാണ്.

ആരാ അമ്പയർ

ആരാ അമ്പയർ

ഇവിടെയിപ്പോ ശരിക്കും ആരാ അമ്പയർ.. കളി കണ്ടവരുടെ ഒരു സംശയമാണ്.

ഇതെങ്കിലും കിട്ടിയല്ലോ

ഇതെങ്കിലും കിട്ടിയല്ലോ

ധോണിക്കാണ് ഒന്നാം ഏകദിനത്തിലെ ജന ബാങ്കബ്ൾ പ്ലെയർ ഓഫ് ദ അവാർഡ്.

ധോണിയുടെ ഓട്ടം

ധോണിയുടെ ഓട്ടം

ആദ്യത്തെ അഞ്ച് പന്തുകളും കളിച്ച ശേഷം ധോണി. അവസാന പന്ത് മുട്ടിയിട്ട ശേഷം ധോണി.

വിശ്വാസമുണ്ട്

വിശ്വാസമുണ്ട്

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ധോണി ക്രീസിലുണ്ടെങ്കിൽ ടീമിനെ എങ്ങനെയെങ്കിലും കരകയറ്റിയിരിക്കും അതൊരു വിശ്വാസമാണ്.

ഇതാണ് സത്യം

ഇതാണ് സത്യം

ഇന്നലെ ധോണി നേടിയ റൺസ്. അത് പോലെ തന്നെ ടീമിലെ ബാക്കി എല്ലാവരും കൂടി നേടിയ റൺസ്.

മദ്യനിരയല്ല കേട്ടോ

മദ്യനിരയല്ല കേട്ടോ

മധ്യനിരയിൽ ധോണി ഉള്ളിടത്തോളം ഇന്ത്യയെ അങ്ങനെ നാണംകെട്ട സ്കോറിന് പുറത്താക്കാനൊന്നും ആർക്കും പറ്റില്ല

2019 വരെ കളിക്കും

2019 വരെ കളിക്കും

2019 ലോകകപ്പ് വരെ ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരിക്കും മനസിലായല്ലോ അല്ലേ

സൂപ്പറാ

സൂപ്പറാ

മഹിഭായി സ്റ്റംബിങിൽ മാത്രമല്ല റിവ്യൂ കൊടുക്കുന്ന കാര്യത്തിലും സൂപ്പറാ.

മാപ്പ് വൽകൂ

മാപ്പ് വൽകൂ

ധോണി ഹേറ്റേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. മാപ്പ് നൽകൂ ധോണി..

വേഗം മാറ്റിക്കോ

വേഗം മാറ്റിക്കോ

അത് പിന്നെ ഒരു ആവേശത്തിന് ഔട്ട് വിളിച്ചതാ വേണമെങ്കിൽ മാറ്റാം കേട്ടോ

മഹി അണ്ണാ

മഹി അണ്ണാ

ഇനിയും നിങ്ങൾക്ക് എന്ന തുഴയൻ എന്ന് വിളിക്കണോ.. മഹി അണ്ണാ....

കുറ്റം പറഞ്ഞാലും

കുറ്റം പറഞ്ഞാലും

കുറ്റമൊക്കെ പറഞ്ഞാലും ടീം തകരുമ്പോ കരകയറ്റണമെങ്കിൽ ധോണി തന്നെ വേണം.

സാഹചര്യമാണോ

സാഹചര്യമാണോ

എങ്കിൽ 1983 ലോകകപ്പിൽ കപിൽ ദേവ് കളിച്ച കളിയൊക്കെയോ.. അതുകൊണ്ട് അത് വിടൂ

തുഴച്ചിൽ കാരനാ

തുഴച്ചിൽ കാരനാ

അതേ ധോണി തുഴച്ചില് കാരനാ.. മുങ്ങിപ്പോകുന്ന ടീമിനെ കരക്കടുപ്പിക്കുന്ന തുഴച്ചിലുകാരൻ.

ഇനിയൊന്ന് നോക്കിയേ

ഇനിയൊന്ന് നോക്കിയേ

ധോണി തുഴയുന്നു എന്ന് പറയുന്നവർ ഒന്ന് ഈ കാഴ്ച കൂടി നോക്കിയേ.

ആര് പോയാലും

ആര് പോയാലും

രോഹിതും പോയി ധവാനും പോയി. ആര് പോയാലും ധോണി ഉണ്ടല്ലോ

സ്ഥിരം പരിപാടിയാണോ

സ്ഥിരം പരിപാടിയാണോ

ടീമിനെ ഇങ്ങനെ രക്ഷിക്കുന്നത് നിങ്ങളുടെ സ്ഥിരം പരിപാടിയാണല്ലോ...

Story first published: Monday, December 11, 2017, 15:29 [IST]
Other articles published on Dec 11, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X