Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മനോരമയ്ക്ക് ട്രോള്‍, നായന്മാര്‍ക്ക് ട്രോള്‍, സച്ചിന് ട്രോള്‍... കരുൺ കാരണം മലയാളികളുടെ റിലേ പോയോ?

ആദ്യമായിട്ടാണ് ഒരു മലയാളി, അതും ഒരു നായര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിക്കുന്നത്. ട്രിപ്പിള് പോകട്ടെ ഒരു സെഞ്ചുറി പോലും ഇത് വരെ ഒരു മലയാളിയും അടിച്ചിട്ടില്ല എന്നോര്‍ക്കണേ. നായന്മാര്‍ വെറുതെ ഇരിക്കുമോ. മനോരമ ലേഖകര്‍ വെറുതെ ഇരിക്കുമോ. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ വെറുതെ ഇരിക്കുമോ. ഇല്ല ആരും വെറുതെ ഇരിക്കില്ല.

എല്ലാവരും തുടങ്ങിയല്ലോ ആഘോഷം. ആഘോഷം എന്നാല്‍ എമ്മാതിരി ആഘോഷമാണ് ഫേസ്ബുക്കിലെ ട്രോളന്മാര്‍ നടത്തുന്നത്. ആഘോഷം എന്നല്ല അര്‍മാദം എന്ന് വിളിച്ചാലും അധികമാകില്ല. മനോരമയെ, സച്ചിനെ, സേവാഗിനെ, കേരളത്തിലെ നായന്മാരെ എന്ന് വേണ്ട എല്ലാവരെയും ട്രോള്‍ ചെയ്ത് തകര്‍ക്കുകയാണ് ട്രോളന്മാര്‍ ഇതാ കാണൂ ചില കിടിലന്‍ ട്രോളുകള്‍.

ആഘോഷിക്കാനുള്ള ദിവസം

ആഘോഷിക്കാനുള്ള ദിവസം

ഞായറാഴ്ച മലയാളികള്‍ കരഞ്ഞെങ്കില്‍ തിങ്കളാഴ്ച ആഘോഷിക്കേണ്ട ദിവസമാണ്.

 സേവാഗിന്റെ ബാധ

സേവാഗിന്റെ ബാധ

ഏതാ ഈ ചെക്കന്‍.. ഇയ്യോ അവന് സേവാഗിന്റെ ബാധ കേറിയിരിക്കുകയാണോ

കരയോഗത്തിന്റെ പേരില്‍

കരയോഗത്തിന്റെ പേരില്‍

സമുദായത്തിന്റെ അഭിമാനമായ കരുണ്‍ നായര്‍ക്ക് കരയോഗത്തിന്റെ പേരില്‍ ഒരു നന്ദി

സരിത നായരെ അറിയാമോ

സരിത നായരെ അറിയാമോ

കരുണ്‍ നായരെ മാത്രമല്ല, സോളാര്‍ കേസില്‍ അകത്തായ സരിത നായരെയും അറിയാമല്ലോ അല്ലേ

സേവാഗ്

സേവാഗ്

ഇന്ത്യയുടെ 300 റണ്‍ ക്ലബില്‍ സേവാഗിനൊപ്പം ഇനി കരുണ്‍ നായരും - ഒരു മണിച്ചിത്രത്താഴ് ഓര്‍മ

മനോരമയുടെ ആ വഴി

മനോരമയുടെ ആ വഴി

കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറി വന്ന വഴി. കരുണിന്റെ ഇഷ്ടവിഭവങ്ങള്‍ - മനോരമയ്ക്കാണ് ട്രോള്‍

കൊച്ചിക്കായലിന്റെ ഇളംകാറ്റില്‍

കൊച്ചിക്കായലിന്റെ ഇളംകാറ്റില്‍

റിപ്പോര്‍ട്ടിങില്‍ മാതൃഭൂമിയും മനോരമയും തമ്മിലുള്ള വ്യത്യാസമാണ് കവി ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു

റൂട്ട് മാപ്പ് എവിടെ

റൂട്ട് മാപ്പ് എവിടെ

കരുണ്‍ നായര്‍ സ്‌കുളില്‍ പോയപ്പോള്‍ ചവിട്ടിയ കല്ലും മുള്ളും നിറഞ്ഞ വഴിയുടെ റൂട്ട് മാപ്പ് എവിടേ

ഇപ്പോ കുറ്റം പറയുന്നു

ഇപ്പോ കുറ്റം പറയുന്നു

പണ്ട് എന്റെ കളി കാണാന്‍ കൊതിച്ചവരാണ് ഇപ്പോള്‍ കുറ്റം പറയുന്നത്... പാവം സച്ചിന്‍

ഈ തലമുറയിലും

ഈ തലമുറയിലും

സേവാഗ് മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി 300 അടിക്കാന്‍ കെല്‍പുള്ളവര്‍ ഈ തലമുറയിലും ഉണ്ട് മോര്‍ഗാ

ദൈവത്തിന്റെ പേര്

ദൈവത്തിന്റെ പേര്

ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്.. ഇതില്‍ നമ്മുടെ ദൈവത്തിന്റെ പേര് എവിടേ

ധോണി ഫാന്‍

ധോണി ഫാന്‍

സച്ചിന് ട്രിപ്പിള്‍ സെഞ്ചുറി ഇല്ല എന്ന് പറഞ്ഞ് കരയുന്നത് ധോണി ഫാന്‍സ് ആണത്രെ. എന്താല്ലേ

ഇത്രയ്ക്ക് ചീപ്പാണോ

ഇത്രയ്ക്ക് ചീപ്പാണോ

സച്ചിനെയും കരുണിനെയും താരതമ്യം ചെയ്യാന്‍ ഇത്രയ്ക്ക് ചീപ്പാണോ മലയാളികള്‍

വരുവാനില്ലാരുമീ

വരുവാനില്ലാരുമീ

100 സെഞ്ചുറി ക്ലബ്ബില്‍ ഒറ്റക്കിരിക്കുന്ന സച്ചിന്‍.. തല്‍ക്കാലം ആരും ഈ ക്ലബിലെത്തില്ല.

നീ വലിയവനാടാ

നീ വലിയവനാടാ

ഞാനൊരു 300 റണ്‍സടിച്ചിട്ടുണ്ട്. അത് എത്ര ആശ്വാസമാകുമെന്നറിയില്ല

മലയാളിയായോ

മലയാളിയായോ

കരുണ്‍ നായര്‍ 303 റണ്‍സടിക്കുമ്പോഴേക്കും മലയാളിയായോ അതെങ്ങനെ എന്നാണ് ചോദ്യം

പുട്ടും കടലയും

പുട്ടും കടലയും

കരുണ്‍ നായര്‍ക്ക് കരുത്തായത് കേരളത്തിലെ പുട്ടും കടലയുമാണ് പോലും

ദൈവം സച്ചിന്‍

ദൈവം സച്ചിന്‍

കരുണ്‍ നായരും സേവാഗും 300 ക്ലബ്ബും.. ഒരു ബാംഗ്ലൂര്‍ ഡേയ്‌സ് ട്രോള്‍

ധാവനും രോഹിതും

ധാവനും രോഹിതും

രാഹുലും കരുണ്‍ നായരും കളിക്കുന്നത് കാണുന്ന രോഹിത് ശര്‍മയും ശിഖര്‍ ധവാനും

പ്രമുഖ ദൈവം

പ്രമുഖ ദൈവം

ഇന്നലെ വന്ന ഒരു മലയാളി ചെക്കന്‍ തന്റെ റെക്കോര്‍ഡ് പൊട്ടിച്ചതറിഞ്ഞ ഒരു പ്രമുഖ ക്രിക്കറ്റ് ദൈവം

ഒരു ദിവസം കൂടി

ഒരു ദിവസം കൂടി

കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കില്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡും കരുണ്‍ തകര്‍ത്തേനെ

മോര്‍ഗനെ ട്രോളാം

മോര്‍ഗനെ ട്രോളാം

അതാണ് അടിക്കുന്നെങ്കി ഇംഗ്ലണ്ടിനെതിരെ തന്നെ അടിക്കണം ഇത് വെച്ച് മോര്‍ഗനെ ട്രോളിയിട്ട് വരാം

പാവം രോഹിത് ശര്‍മ

പാവം രോഹിത് ശര്‍മ

നിങ്ങളൊക്കെ സ്ഥിരമാകുവാ അല്ലേ ഞാനിനി വല്ല രഞ്ജി ട്രോഫിയും കളിച്ച് നടന്നോളാം.

സബ്ബെറിക്കിയതാ

സബ്ബെറിക്കിയതാ

രാഹുലിനെ 199ല്‍ പുറത്താക്കി ആശ്വസിച്ചിരിക്കുവാരുന്നു.. അപ്പോ ഇതാ കരുണ്‍ നായര്‍

ഞങ്ങളുടെ നെഞ്ചത്ത്

ഞങ്ങളുടെ നെഞ്ചത്ത്

ഐ എസ് എല്‍ തോറ്റതിന്റെ ദേഷ്യം തീര്‍ക്കാനാണോ ആ പാവം ഇംഗ്ലണ്ടിന്റെ നെഞ്ചത്ത് കേറിയേ

കരുണ്‍ നായര്‍

കരുണ്‍ നായര്‍

കരുണ്‍ നായരും സേവാഗും - ഒരു ഛോട്ടാ മുംബൈ ട്രോള്‍

ഒറ്റക്ക് ഒരു ലിറ്റര്‍

ഒറ്റക്ക് ഒരു ലിറ്റര്‍

കരുണ്‍ നായര്‍ 300 അല്ലേ അടിച്ചത്. ഒറ്റക്ക് ലിറ്റര്‍ വരെ അടിക്കുന്നവര്‍ ഇവിടെയുണ്ട്

എപ്പോഴും പറയണ്ട

എപ്പോഴും പറയണ്ട

200 ടെസ്റ്റൊക്കെ കളിച്ചിരുന്നെങ്കില്‍ എന്തോരം ട്രിപ്പിള്‍ സെഞ്ചുറി അടിക്കാരുന്നു അല്ലേ

ഹോ ഭാഗ്യം

ഹോ ഭാഗ്യം

സത്യം പറയെടാ നീയെന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വന്നതല്ലേ, ട്വീറ്റാനോക്കെ അറിയാമോ

ഓനൊരു നായരാ

ഓനൊരു നായരാ

അച്ഛന്‍ ടെന്‍ഷനടിക്കണ്ട ഒരു മലയാളി ട്രിപ്പിള്‍ അടിച്ചു. അതും ഒരു നായര്‍

 എല്ലാരും ഒന്നിച്ചല്ലോ

എല്ലാരും ഒന്നിച്ചല്ലോ

സച്ചിനെ കളിയാക്കാന്‍ വേണ്ടിയാണെങ്കിലും ധോണി - ദാദ ഫാന്‍സ് ഒരുമിച്ചല്ലോ

കരുണ്‍ ബാഹുബലി

കരുണ്‍ ബാഹുബലി

സേവാഗിനെപ്പോലുള്ളവരുടെ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് കയറിപ്പഠിക്കുന്ന കരുണ്‍ നായര്‍ എന്ന ബാഹുബലി ജൂനിയര്‍

ഗോഡ് സച്ചിന്‍

ഗോഡ് സച്ചിന്‍

കരുണ്‍ നായരുടെ ട്രിപ്പിള്‍ കണ്ടപ്പോള്‍ ക്രിക്കറ്റ് ഗോഡ് സച്ചിന്‍

പോരുന്നോ എന്റെ കൂടെ

പോരുന്നോ എന്റെ കൂടെ

പോരുന്നോ എന്റെ കൂടെ.. കരുണും ട്രിപ്പിള്‍ സെഞ്ചുറിയും..

കരുണ്‍ ചെയ്ത നല്ല കാര്യം

കരുണ്‍ ചെയ്ത നല്ല കാര്യം

കേരളത്തിന് വേണ്ടി കളിച്ച് സമയം പാഴാക്കാതിരുന്നതാണ് കരുണ്‍ ചെയ്ത ഒരു നല്ല കാര്യം

Story first published: Tuesday, December 20, 2016, 10:44 [IST]
Other articles published on Dec 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+