ഡബിൾ സെഞ്ചുറി ഡാ.. ഹിറ്റ്മാൻ ഡാ... സോഷ്യൽ മീഡിയ തള്ളിമറിച്ച് രോഹിത് ശർമ ഫാന്‍സ്.. കിടിലം ട്രോളുകൾ!!
കരിയറിലെ മൂന്നാമത്തെ സെഞ്ചുറിയുമായി രോഹിത് ശർമ ശ്രീലങ്കയെ കശാപ്പ് ചെയ്ത് രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കിയപ്പോൾ സോഷ്യൽ മീഡിയയിലെ ആറാധകരും വെറുതെ ഇരിക്കുന്നില്ല. ഹിറ്റ്മാന്റെ മൂന്നാമത്തെ ഡബിൾ സെഞ്ചുറി തള്ളിത്തള്ളി ആഘോഷിക്കുകയാണ് ആരാധകരും. അവരെയും കുറ്റം പറയാൻ പറ്റില്ല രണ്ട് ഡബിൾ അടിച്ചവർ പോലും വെറെയില്ല അപ്പോഴാണ് രോഹിതിന്റെ മൂന്നാമത്തെ ഡബിൾ, കാണാം ട്രോളുകൾ.

പ്രാന്തായതാണോ
ഇവന് ഡബിൾ സെഞ്ചുറി അടിച്ച് പ്രാന്തായതാ... വേറെ എന്ത് പറയാനാണ് ഈ ശ്രീലങ്കൻ കളിക്കാർ.

ഇതാണ് ഫാൻ
രോഹിത് ശർമ 200 അടിക്കും മുന്പേ അത് മനസിലാക്കിക്കളഞ്ഞു. ഫാനെന്ന് വെച്ചാൽ ഇതാണ് ഫാൻ.

പാവം കോലി
രോഹിത് 200 അടിച്ച് ഭാര്യയ്ക്ക് വിവാഹസമ്മാനം കൊടുത്തപ്പോൾ പെട്ട് പോയത് പാവം വിരാട് കോലിയല്ലേ.

എവിടെപ്പോയി
എന്ത്യേ ആദ്യ കളി തോറ്റപ്പോൾ രോഹിത് ശർമയെ ട്രോളിയവരൊക്കെ എന്ത്യേ?

ഓസ്ട്രേലിയയെയും
ദുർബലരായ ശ്രീലങ്കയെ മാത്രമല്ല ശക്തരായ ഓസ്ട്രേലിയയെയും ഇതേ രോഹിത് അടിച്ച് കണ്ടം കടത്തിയിട്ടുണ്ട്.

മുക്കിക്കളയല്ലേ
രോഹിത് ശർമയുടെ ഇരട്ടസെഞ്ചുറിക്കിടയിൽ നുവാൻ പ്രദീപിൻറെ സെഞ്ചുറി മുക്കിക്കളയല്ലേ.

ആരാ അത്
ആരാ ഇവനെ പിടിച്ച് ഓപ്പണറാക്കിയത്. ഇത് കേട്ട് ഒളിച്ചിരിക്കുന്ന എം എസ് ധോണി

നിന്‍റേതും കൂടി അടിച്ചിട്ടുണ്ട്
ഞാനാ കോലി ഞാൻ അവിടില്ലാത്ത കുറവ് അറിയിക്കാതെ കളിക്കണം കേട്ടോ. അതൊക്കെ രോഹിത് ആശാൻ കേട്ടു.

പാവം ശർമ
പേസും ബൗൺസും ഇല്ലാത്ത പിച്ചിൽ രോഹിത് ശർമ. പേസും ബൗൺസും ഉള്ള പിച്ചിൽ രോഹിത് ശർമ.

ഓരോ കാര്യങ്ങളേ
രോഹിത് ശർമയുടെ ഓരോ വിനോദങ്ങള് കണ്ടോ.. ബാക്കിയുള്ളവരുടെ മുഖത്ത് നോക്കണ്ട.

ധോണി ഫാൻസ്
രോഹിതിന്റെ ഡബിളൊന്നും ധോണിയുടെ ഫിഫ്റ്റിക്ക് മുന്നിൽ ഒന്നുമല്ല എന്നാണ് ധോണി ഫാൻസിന്റെ വക തള്ള്.

വെറുപ്പിക്കലാണോ
രോഹിത് ശർമ ഡബിൾ അടിച്ചു. വാ മക്കളേ ഇനി വെറുപ്പിക്കൽ തുടങ്ങാം - ഇതാണ് ഫാൻസിന്റെ ഒരു ലൈൻ.

അതാണ് രോഹിത്
ഡിസംബർ പതിമൂന്നിന് വിവാഹ വാർഷികദിനത്തിൽ ഡബിൾ. അതും 13 ഫോറും 12 സിക്സും.

ജിന്നാണ് ബഹൻ
ഏകദിനത്തിൽ ഡബിൾ അടിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് രോഹിത്. ആദ്യത്തേത് ഒരു ജിന്നാണ് ബഹൻ.

ഏകദിനം തന്നെ വേണം
ടെസ്റ്റിലൊന്നും പോര, ഏകദിനത്തിൽ ഡബിൾ അടിച്ച് എനിക്ക് വിവാഹ സമ്മാനം വേണം.

വിവാഹ സമ്മാനം കൊടുത്തതാ
ഇതെന്ത് പറ്റിയതാ. ഒരുത്തൻ ഭാര്യയ്ക്ക് രണ്ടാം വിവാഹ സമ്മാനം കൊടുത്തതാ

ഇത്രയേ ഉള്ളൂ നിങ്ങൾ
ഒരുത്തൻ നിവർന്ന് മുന്നിൽ നിന്നാൽ തീരാവുന്ന കളിയേ ഉള്ളൂ ഈ ശ്രീലങ്കയ്ക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications