2021ല്‍ ടെസ്റ്റില്‍ അരങ്ങേറി, വരും വര്‍ഷങ്ങളില്‍ സൂപ്പര്‍ താരങ്ങളായേക്കും, 10 പേരിതാ
2021 കടന്നുപോകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക ക്രിക്കറ്റിന് മറക്കാനാവാത്ത ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിയതോടെ 2020ലെ ഭൂരിപക്ഷം ദിവസങ്ങളും അളുകള്‍ ലോക്ഡൗണിലായിരുന്നു. എന്നാല്‍ 2021ല്‍ ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് കായികലോകം ഉണര്‍ന്നു. കാണികളെയടക്കം ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്റുകള്‍ നടത്താന്‍ സാധിച്ചു. ടി20 ലോകകപ്പ് വിജയകരമായി നടന്നപ്പോള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളും ഉണര്‍ന്നു.
ഈ വര്‍ഷം നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്ന് വരികയും മികച്ച പ്രകടനം നടത്തി കൈയടി നേടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറുകയും ഭാവിയില്‍ സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്യാന്‍ സാധ്യതയുള്ള 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Story first published: Friday, December 31, 2021, 13:18 [IST]
Other articles published on Dec 31, 2021
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications