Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍താരം തിരിച്ചെത്തുന്നു, ബംഗ്ലാദേശിന് കരുത്തേകാന്‍; ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ധക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശാക്വിബുല്‍ ഹസന്‍ പരിക്കില്‍ നിന്ന് മോചിതിനായി ബംഗ്ലാദേശ് ടീമില്‍ തിരിച്ചെത്തി. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് ശാക്വിബിന് പരിക്കേറ്റത്. ശാക്വിബിന്റെ തിരിച്ചുവരവ് ബംഗ്ലാദേശ് ടീമിന് കരുത്തേകും.

രണ്ടു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചിരിക്കുന്നത്. ശാക്വിബാണ് ക്യാപ്റ്റന്‍.

shakibalhasanbangladesh

ഈ മാസം 22നാണ് വിന്‍ഡീസും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ടീം: ശാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, ഇംറുല്‍ ഖയാസ്, മുഹമ്മദ് മിഥുന്‍, മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ആരിഫുല്‍ ഹഖ്, മഹ്മദൂല്ല, മെഹ്ദി ഹസന്‍ മിറാസ്, മുസ്തഫിസുര്‍ റഹ്മാന്‍, തൈജുല്‍ ഇസ്ലാം, സയ്ദ് ഖലീദ് അഹ്മദ്, നഹീം ഹസന്‍.

Story first published: Sunday, November 18, 2018, 10:49 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+