കബഡി കബഡി.. ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിന് സേവാഗിന്റെ വക ഒരു വെടിച്ചില്ല് ട്രോള്‍, ട്രോളന്മാര്‍ ഞെട്ടി!
ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് പിയേഴ്സ് മോര്‍ഗന് വീണ്ടും സേവാഗിന്റെ വക ട്രോള്‍. കബഡി ലോകകപ്പില്‍ ഇറാനെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായതിന് പിന്നാലെയാണ് സേവാഗ് മോര്‍ഗന് നൈസായി ഒരു പണി കൊടുത്തത്. തോറ്റു എന്നര്‍ത്ഥം വരുന്ന ലൂസ് എന്ന ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിങ്ങ് തെറ്റിച്ചു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിനാണ് മോര്‍ഗന് വീരു പണി കൊടുത്തത്.
Read Also: വരുണ്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' സോഷ്യല്‍ മീഡിയയില്‍ ട്രോള്‍.. കൊല്ലുന്ന ട്രോള്‍!!!
കബഡി കണ്ടുപിടിച്ച ഇന്ത്യ എട്ടാം തവണയും ലോക ചാമ്പ്യന്‍മാരായി. മറ്റൊരിടത്ത് ചില രാജ്യങ്ങള്‍ ക്രിക്കറ്റ് കണ്ടുപിടിച്ചിരുന്നു. എന്നാല്‍ അവരിപ്പോഴും ടൈപ്പ് ചെയ്തതിലെ പിശകും നോക്കി നടക്കുകയാണ് - ഇതായിരുന്നു മോര്‍ഗന് വേണ്ടി സേവാഗിന്റെ ട്വീറ്റ്. ആയിരങ്ങളാണ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്. ട്രോളന്മാരുടെ രാജാവായ സേവാഗിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് ഇങ്ങനെ..

വീരു എന്ന അവതാരം
ട്രോളന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ അവതാരം എടുത്തവനാണ് അവന്‍ - പുലിമുരുകനിലെ മൂപ്പന്‍

സമ്മതിക്കണം
എട്ട് വേള്‍ഡ് കപ്പ്.. സമ്മതിക്കണം.. ഇംഗ്ലണ്ടും ഇന്ത്യയും

ആരാടാ ഹീറോ
ആരാടാ നിന്റെയൊക്കെ ഹീറോ.. വേറെ ആര് സേവാഗ് തന്നെ

ട്രോളന്മാരും വീരുവും
ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

വേണ്ടാന്ന് പറഞ്ഞതല്ലേ
വേണ്ടാ വേണ്ടാന്ന് പറഞ്ഞതല്ലേടാ പന്നീ..

ഇംഗ്ലണ്ട് ടീം
വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റ് കാണുന്ന ഇംഗ്ലണ്ട് ടീം

സേവാഗ് ആഘോഷം
ഇന്ത്യയുടെ ലോകകപ്പ് വിജയം മറ്റുള്ളവര്‍ ആഘോഷിക്കുന്നത്. സേവാഗ് ആഘോഷിക്കുന്നത്

അത് നിര്‍ബന്ധാ
വീരുവിന്റെ ട്വീറ്റാണോ ഇംഗ്ലണ്ട് ടീമിന് ഒരു കൊട്ട് അത് നിര്‍ബന്ധാ

മടുത്തു ഈ ജീവിതം
ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടുകാര്‍ക്ക് ഒരു ലോകകപ്പില്ല. മടുത്തു ഈ ജീവിതം

മുട്ടിക്കാനാണോ
ഇങ്ങേര് ട്രോളന്മാരുടെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിയതാണോ

അജുവര്‍ഗീസോ
സേവാഗിന്റെ ട്വീറ്റ് കാണുന്ന ഇംഗ്ലീഷുകാരന്റെ അവസ്ഥ ഇങ്ങനെയാണത്രെ

ഇതാണാ ട്വീറ്റ്
സേവാഗും മോര്‍ഗനും തമ്മിലുള്ള ട്വീറ്റ് പരമ്പ ഇങ്ങനെയാണ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications