Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്‌ലിന്റെ വാലന്റൈന്‍സ് 'ഡേറ്റ്' പുറത്തായി; ചിത്രങ്ങള്‍ കാണൂ...

ദുബായ്: വിവാദങ്ങളും നേരമ്പോക്കുകളും കുത്തിനിറച്ച ജീവിതമാണ് വെസ്റ്റ് ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ലിന്റേത്. ജീവിതം ശരിക്കും ആഘോഷിക്കുന്ന പ്രകൃതം. ടി വി അവതാരകയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ് ഈ വര്‍ഷം ആദ്യം തന്നെ ക്രിസ് ഗെയ്‌ലിന്റെ ഈ സ്വഭാവം മുട്ടന്‍ പണി വാങ്ങിച്ചുകെട്ടിയിരുന്നു.

പ്രണയിക്കുന്നവരുടെ ദിവസമായ വാലന്റൈന്‍ ദിനത്തിലാണ് ക്രിസ് ഗെയ്ല്‍ അടുത്ത കുസൃതിയുമായി രംഗത്തെത്തിയത്. ഇത്തവണ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലായിരുന്നു ഗെയ്‌ലിന്റെ പണി. വാലന്റൈന്‍സ് ഡേറ്റ് എന്ന് പറഞ്ഞ് ഗെയ്ല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ആരാധകര്‍ കരുതിയത് കാമുകിക്കൊപ്പം ഗെയ്ല്‍ അടിച്ചുപൊളിക്കുകയാണ് എന്ന്. എന്നാല്‍ ഉണ്ടായതോ...

ഇതാണാ ചിത്രം

ഇതാണാ ചിത്രം

വാലന്റൈന്‍സ് ഡേറ്റ് എന്ന് പറഞ്ഞ് ക്രിസ് ഗെയ്ല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്.

കിടുക്കന്‍ കാപ്ഷന്‍

കിടുക്കന്‍ കാപ്ഷന്‍

സങ്കല്‍പവും വര്‍ക്ക് എത്തിക്‌സും ഒരുപോലെയാണെങ്കില്‍ ജീവിതത്തില്‍ വിജയിക്കാം എന്നാണ് ഗെയ്ല്‍ പറയുന്നത്

ദുബായിലാണ് കളി

ദുബായിലാണ് കളി

പാകിസ്താന്‍ സൂപ്പര്‍ ലീഗ് കളിക്കാനായി ദുബായിലാണ് ഗെയ്ല്‍ ഇപ്പോള്‍ ഉള്ളത്

അന്നത്തെ വിവാദം ഇങ്ങനെ

അന്നത്തെ വിവാദം ഇങ്ങനെ

ചാനല്‍ 10ന്റെ അവതാരകയായ മെലാനി മഗ്ലാഗ്ലിനോടാടാണ് ഗെയ്ല്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞത് ഇത് വലിയ വിവാദമായി. നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത് എന്നാണ് ഗെയ്ല്‍ പറഞ്ഞത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Wednesday, February 17, 2016, 15:43 [IST]
Other articles published on Feb 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+