സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്: താരമായി സച്ചിന്റെ മകള്‍ സാറയും...
മുംബൈ: കാത്തിരുപ്പുകൾക്കു ശേഷം ഇന്നലെയാണ് ക്രിക്കറ്റ് ദൈവം സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിൻ എ ബില്യൻ ഡ്രീസ് തിയേറ്ററുകളിലെത്തിയത്. മൂന്ന് ദിവസങ്ങൾക്കു മുന്നിൽ മുംബൈയിൽ വെച്ചു നടന്ന ചിത്രത്തിന്റെ പ്രീമിയറിൽ താരമായത് സച്ചിന്റെ മകൾ സാറയാണ്. സാറയുടെ വിവിധ ഭാവങ്ങളിലുള്ള കാൻഡിഡ് ഫോട്ടോകൾ ക്യാമറക്കണ്ണുകൾ പകർത്തി.
Story first published: Saturday, May 27, 2017, 16:09 [IST]
Other articles published on May 27, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications