വീണ്ടും സഞ്ജു സാംസന്റെ വെടിക്കെട്ട്
മുംബൈ: ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ ലഭിച്ച കേരള താരം സഞ്ജു വി സാംസണ്‍ വെടിക്കെട്ടുമായി വീണ്ടും ഗ്രൗണ്ട് കൈയ്യടക്കി. സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറിയുടേയും സാല്‍വിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെയും മികവില്‍ ഡിവൈ പാട്ടീല്‍ ട്വന്റി20 കപ്പില്‍ ബിപിസിഎല്ലിനു ജയം.
എസ്ബിടിയെ അറ് വിക്കറ്റിനാണ് ബിപിസിഎല്‍ തകര്‍ത്തത്. ആദ്യം ബാറ്റ്‌ചെയ്ത എസ്ബിടിയെ സാല്‍വിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ബിപിസിഎല്‍ 139 റണ്‍സിന് എറിഞ്ഞിട്ടു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിപിസിഎല്‍ സഞ്ജുവിന്റെ അര്‍ധ സംഞ്ച്വറി (60) ബലത്തില്‍ 18.3 ഓവറില്‍ ലക്ഷ്യം കണ്ടു.

മറ്റുകളികളില്‍ ഒഎന്‍ജിസി മുംബൈ കസ്റ്റംസിനെ ഒരു റണ്ണിനും ഡി വൈപട്ടീല്‍ ബി ടീം കാനറ ബാങ്കിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. സിഎജി ടീം ഫ്യൂച്ചര്‍ ഗ്രൂപ്പിനെ അഞ്ച് വിക്കറ്റിനും തോല്‍പ്പിച്ചു.
Story first published: Thursday, February 18, 2016, 15:37 [IST]
Other articles published on Feb 18, 2016
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications