Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു കീപ്പറല്ല... ബാറ്റ്‌സ്മാന്‍ തന്നെ

ഹരാരെ: ഇന്ത്യന്‍ ടീമിന്റെ ക്യാപ് അണിഞ്ഞ് സഞ്ജു സാംസണ്‍ ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുമ്പോള്‍ നിറയുന്നത് മലയാളികളുടെ മനസ്സ് കൂടിയാണ്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ആയ സഞ്ജുവിന് കീപ്പിംഗ് ഗ്ലൗ നല്‍കാന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല.

ബാറ്റ്‌സ്മാന്‍ ആയിട്ടാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിയ്ക്കുന്നത്. ടീം ഇന്ത്യക്ക് വേണ്ടി ബാറ്റ്‌സ്മാന്‍ ആയി ഇറങ്ങുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡും ഇനി സഞ്ജുവിന് സ്വന്തം.

എന്നാല്‍ സഞ്ജു സാംസണ്‍ മാത്രമാണോ ഇന്ത്യക്ക് വേണ്ടി കേരളക്കരയില്‍ നിന്ന് ക്യാപ് അണിഞ്ഞിട്ടുള്ളത്...? അല്ലേ അല്ല.

സ്‌പെഷ്യലിസ്റ്റ് കീപ്പര്‍

സ്‌പെഷ്യലിസ്റ്റ് കീപ്പര്‍

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിയ്ക്കുമ്പോള്‍ സഞ്ജു സാംസണ്‍ ആയിരുന്നു വിക്കറ്റ് കീപ്പര്‍. ബാറ്റിംഗിലും കീപ്പിംഗിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട് സഞ്ജു.

 ഇപ്പോള്‍ ബാറ്റ്‌സ്മാന്‍

ഇപ്പോള്‍ ബാറ്റ്‌സ്മാന്‍

ആദ്യമായി ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിയ്ക്കുമ്പോള്‍ സഞ്ജു സാംസണ്‍ ബാറ്റ്‌സ്മാന്‍ ആണ്.

ആറാമന്‍

ആറാമന്‍

ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമതാണ് സഞ്ജുവിന്റെ സ്ഥാനം.

ആദ്യത്തെ മലയാളി ബാറ്റ്‌സ്മാന്‍

ആദ്യത്തെ മലയാളി ബാറ്റ്‌സ്മാന്‍

ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയ ആദ്യ മലയാളി ബാറ്റ്‌സ്മാന്‍ ആണ് സഞ്ജു സാംസണ്‍. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ കളിച്ചവരെല്ലാം ബൗളര്‍മാരായിരുന്നു.

എബി കുരുവിള

എബി കുരുവിള

മലയാളിയാണെങ്കിലും മുംബൈക്കാരനായിട്ടാണ് എബി കുരുവിള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. പേസ് ബൗളറാണ് എബി.

ടിനു യോഹന്നാന്‍

ടിനു യോഹന്നാന്‍

എബി കുരുവിളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ച മുഴുവന്‍ മലയാളിയാണ് ടിനു യോഹന്നാന്‍.

ശ്രീശാന്ത്

ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളിപ്പെരുമ ഏറെ കേള്‍പിച്ചതാരം എസ് ശ്രീശാന്ത് ആണ്. എന്നാല്‍ ശ്രീശാന്തിനെ നിര്‍ഭാഗ്യം വേട്ടയാടി.

Story first published: Sunday, July 19, 2015, 17:11 [IST]
Other articles published on Jul 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+