വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ചാലും ക്രിക്കറ്റില്‍ സച്ചിനെ കഴിഞ്ഞിട്ട് മാത്രം

By Super

ദില്ലി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കാം, എന്നാലും ക്രിക്കറ്റില്‍ എന്നും സച്ചിനെ കഴിഞ്ഞിട്ടേ മറ്റാര്‍ക്കും സ്ഥാനമുള്ളൂ. ഈ വര്‍ഷം പ്രത്യേകിച്ച്. 2013 ല്‍ ഗൂഗുളില്‍ ഏറ്റവും അധികം ആളുകള്‍ ഏത് കായികതാരത്തെ കുറിച്ചാണ് തിരഞ്ഞെതെന്ന് ചോദിച്ചാല്‍ ഉത്തരം സച്ചിന്‍ എന്ന് മാത്രം.

ഈവര്‍ഷം ഗൂഗുളില്‍ ആളുകള്‍ തിരഞ്ഞ പത്ത് പ്രശസ്തരില്‍ ഒരാളാണ് സച്ചിന്‍. എന്നാല്‍ ക്രിക്കറ്റിലേക്ക് കടക്കുമ്പോള്‍ ആ പട്ടികയില്‍ ആദ്യം എത്തുന്നത് സച്ചിന്റെ പേരാണ്. സീറ്റ്ഗീസ്റ്റിന്റെ പട്ടിക പ്രകാരം ഇന്ത്യന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത് നില്‍ക്കുന്ന കായിക താരം സച്ചിനാണ്. രണ്ടാം സ്ഥാനം മില്‍ക്ക സിംഗിനും.

Sachin Tendulkar

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, ലിയോണല്‍ മെസി, റൊഗര്‍ ഫെഡറര്‍, സാനിയ മിര്‍സ, രാഹുല്‍ ദ്രാവിഡ്, ക്രിസ് ഗയ്‌ലെ, രവീന്ദ്ര ജഡേജ സാനിയ നേവാള്‍ എന്നിവരാണ് സച്ചിനും മില്‍ക്കയ്ക്കും പുറമെ പട്ടികയില്‍ വരുന്ന ആദ്യത്തെ പത്ത് താരങ്ങള്‍.

കായിക താരങ്ങള്‍ക്കൊപ്പം ഐപിഎല്‍ പോരാട്ടങ്ങളെയും ഒത്തുകളി വിവാദത്തെയും തിരഞ്ഞവരും ഏറെയാണ്. ഐപിഎല്‍ ആറാം സീസണെ കുറിച്ച് തിരഞ്ഞവരാണ് അതിലും കൂടുതല്‍ എന്ന് കണക്കുകള്‍ ബോധിപ്പിക്കുന്നു.

ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. ന്യൂസ് കാറ്റഗറിയില്‍ ഏറ്റവുമധികം തിരയപ്പെട്ട പേരും മോഡിയുടേതാണ്. ചലച്ചിത്ര ലോകത്ത് സണ്ണി ലിയോണ്‍

Story first published: Friday, December 20, 2013, 13:45 [IST]
Other articles published on Dec 20, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X