For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ ക്രിക്കറ്റര്‍ മാത്രമല്ല, സിംഗറും!! പാടിയത് സോനു നിഗമിനോടൊപ്പം...വൈറലായി വീഡിയോ

ക്രിക്കറ്റ് വാലി ബീറ്റ് എന്ന ഗാനമാണ് സച്ചിന്‍ പാടിയിരിക്കുന്നത്

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ റോളില്‍ ആരാധകരെ കൈയിലെടുക്കാന്‍ എത്തുന്നു. ഗാനാലാപനത്തിലാണ് സച്ചിന്‍ ഒരു കൈനോക്കുന്നത്. ക്രിക്കറ്റ് വാലി ബീറ്റ് എന്നു തുടങ്ങുന്നതാണ് ഗാനം. യൂട്യൂബിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

1

ബോളിവുഡിലെ ശ്രദ്ധേയനായ ഗായകന്‍ സോനു നിഗമിനോടൊപ്പമാണ് സച്ചിന്‍ ഗാനമാലപിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രഫഷനല്‍ സിംഗറെപ്പോലെ വളരെ ഉജ്ജ്വലമായാണ് സച്ചിന്‍ പാടിയിരിക്കുന്നത്. ഗായകന്‍ സോനുവും സച്ചിനെ പ്രശംസിച്ചിട്ടുണ്ട്.

2

സോണി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ ഐഡല്‍ 9 എന്ന സംഗീത പരിപാടിയുടെ ഗ്രാന്റ് ഫിനാലെയ്ക്കു മുന്നോടിയായി തയ്യാറാക്കിയതാണ് സച്ചിനും സോനുവും ചേര്‍ന്ന് ആലപിച്ച ഗാനം.

വീഡിയോ കാണാം

Story first published: Monday, April 3, 2017, 10:11 [IST]
Other articles published on Apr 3, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+