തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപ്പിച്ചു.

ക്രിസ് ഡഗ്‌നല്‍, അന്റോണിയോ തിമോത്തി, സാഞ്ചസ് വാട്ട്, മന്‍ദീപ് സിംഗ് എന്നിവര്‍ മുന്‍നിരകളിക്കാരാണ്. മുഹമ്മദ് റാഫി(കേരളം), സികെ വിനോദ്(കേരളം) എന്നിവരാണ് ടീം അംഗങ്ങള്‍.മുഹമ്മദ് റാഫി, സി.കെ.വിനീത് എന്നിവരാണ് മലയാളി താരങ്ങള്‍.

ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം.