കടുവകളെ മോര്‍ത്തസ നയിക്കും... ഏഷ്യാകപ്പിനുള്ള ബംഗ്ലാദേശ് ടീം റെഡി
ധക്ക: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മഷ്‌റഫെ മോര്‍ത്തസയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍. അടുത്തമാസം 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

സാബിര്‍ റഹ്മാന്‍ പുറത്ത്
16 അംഗ ബംഗ്ലാദേശ് ടീമില്‍ നിന്ന് സാബിര്‍ റഹ്മാന്‍, അനാമുല്‍ ഹഖ്, അബു ജയേദ് എന്നിവര്‍ പുറത്തായിയ
മുഹമ്മദ് മിഥുന്‍, ആരിഫുല്‍ ഹഖ്, നാസ്മുല്‍ ഇസ്ലാം എന്നിവരാണ് പകരം ബംഗ്ലാദേശ് ടീമില്‍ ഇടം നേടിയ താരങ്ങള്‍.
ബംഗ്ലാദേശ് ടീം ഇങ്ങനെ
മഷ്‌റഫെ മോര്‍ത്തസ (ക്യാപ്റ്റന്‍), ഷാക്വിബുല്‍ ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, മുഹമ്മദ് മിഥുന്‍, ലിറ്റണ്‍ ദാസ്, മുസ്ഫിഖുര്‍ റഹീം, ആരിഫുല്‍ ഹഖ്, മഹ്മൂദുല്ല, മൊസദെക്ക് ഹുസെയ്ന്‍, നാസ്മുല്‍ ഹുസെയ്ന്‍, മെഹ്ദി ഹസന്‍ മിറാസ്, നാസ്മുല്‍ ഇസ്ലാം, റുബെല്‍ ഹുസെയ്ന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അബു ഹൈദര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications