Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റസ്സല്‍ വീണ്ടും വിന്‍ഡീസ് ഏകദിന ടീമില്‍; തിരിച്ചുവരവ് രണ്ടര വര്‍ഷത്തിനു ശേഷം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഐപിഎല്ലിലൂടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍പന്തിയില്‍ സ്ഥാനം നേടിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ വീണ്ടും വെസ്റ്റ് ഇന്‍ഡീസ് ടീമില്‍. ഈ മാസം 22ന് ബംഗ്ലാദേശിനെതിരേ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 13 അംഗ വിന്‍ഡീസ് ടീമിലാണ് താരം ഇടംപിടിച്ചത്.

andre russell

2015 നവംബറിനു ശേഷം ആദ്യമായാണ് റസ്സല്‍ വിന്‍ഡീസ് ഏകദിന ടീമില്‍ ഇടം നേടുന്നത്. പേസര്‍ അല്‍സാറി ജോസഫ്, ബാറ്റ്‌സ്മാന്‍ കീരണ്‍ പവല്‍ എന്നിവരെയും വിന്‍ഡീസ് ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ക്യാപ്റ്റന്‍.

Story first published: Wednesday, July 18, 2018, 13:34 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+