Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് നായകനാകാനുള്ള കഴിവും യോഗ്യതയുമുണ്ട്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: രോഹിത് ശര്‍മ്മയെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു ടീമിന്റെ നായകനാകാന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കഴിവും യോഗ്യതയുമുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരിക്കുന്നത്.

ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണ കിരീടം നേടാന്‍ സഹായിച്ച രോഹിത് മികച്ച നായകന്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ മികച്ച ക്യാപ്റ്റന്റെ റോളിലേക്ക് രോഹിത് വളര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാകുമെന്നും സച്ചിന്‍ പറഞ്ഞു.

-sachin-rohith.jpg -Properties

മറ്റ് കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത് ഇന്ന് നല്ലൊരു നായകനാണ്. രോഹിതിന് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വസം കൈവന്നിട്ടുണ്ട്. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു ഈ വെല്ലുവിളികള്‍ രോഹിതിനെ കരുത്തനായ ക്രിക്കറ്ററാക്കി മാറ്റിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

ഐപിഎല്ലില്‍ എട്ടാം സീസണില്‍ മുംബൈയെ നയിച്ച രോഹിത്ത് അവരെ കിരീടനേട്ടത്തിലെത്തിച്ചിരുന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിനാണ് മുംബൈ തകര്‍ത്തത്. ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ നാല മത്സരത്തില്‍ തോറ്റ മുംബൈ നായകന്റെ മികവിലാണ് പിന്നീട് കിരീടത്തിലേക്ക് എത്തിയത്.
.

Story first published: Wednesday, May 27, 2015, 16:01 [IST]
Other articles published on May 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+