Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ കാണികള്‍ക്കും റെക്കോഡ്; ആദ്യമത്സരം ടി.വി.യില്‍ കണ്ടത് 11.4 കോടിയാളുകള്‍

മുംബൈ: ലണ്ടനില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തിലും റെക്കോഡ്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഉദ്ഘാടന മത്സരം ലോകത്താകെ ടെലിവിഷനില്‍ കണ്ടത് 11.4 കോടി ജനങ്ങളാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലോകകപ്പ് മത്സരങ്ങള്‍ തദ്‌സമയം സംപ്രേഷണം ചെയ്യുന്നത്.

world-cup

ആദ്യമായാണ് ഒരു ലോകകപ്പിന്റെ ആദ്യമത്സരം ഇത്രയധികം ആളുകള്‍ കാണുന്നത്. 2017-ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടനമത്സരം കണ്ടതിനേക്കാള്‍ ഇരട്ടിയാളുകളാണ് ഇത്തവണ ലോകകപ്പിലെ ആദ്യമത്സരം കണ്ടെന്ന് സ്റ്റാന്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പിലെ ആദ്യ മത്സരം 10.1 കോടിയാളുകള്‍ കാണുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.

മേയ് 30 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലുമായാണ് ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്നത്.

Story first published: Friday, June 7, 2019, 16:08 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+