മെല്‍ zwj;ബണ്‍ zwj;: ഓസ് ട്രേലിയയ് ക്കെതിരായ മൂന്നാം ടെസ്റ്റില്‍ zwj; അരങ്ങേറ്റം നടത്തിയ ഇന്ത്യന്‍ zwj; ഓപ്പണര്‍ zwj; മായങ്ക് അഗര്‍ zwj;വാളിനെ അധിക്ഷേപിച്ച കെറി ഒകീഫെയ്ക്ക് മറുപടിയുമായി രവി ശാസ്ത്രി. കെറി എന്നെങ്കിലും എന്നെങ്കിലും കാന്റീന് zwj; തുറക്കുകയാണെങ്കില്‍ zwj; മായങ്കിന് അവിടെനിന്നും ഒരു കോഫി നുണയാന്‍ zwj; താത്പര്യമുണ്ടെന്നും അതുവഴി ഇന്ത്യയിലെയും ഓസ് ട്രേലിയയിലെയും കോഫികള്‍ zwj; തമ്മില്‍ zwj; താരതമ്യം ചെയ്യാമെന്നും ഇന്ത്യന്‍ zwj; പരിശീലകന് zwj; പറഞ്ഞു. അടുത്ത ലോകകപ്പ് ആര് zwj;ക്ക്? വിന് zwj;ഡീസ് ഇതിഹാസം റിച്ചാര് zwj;ഡ് സിന്റെ പ്രവചനം ഇങ്ങനെ... 4 പേര് zwj;ക്ക് സാധ്യതആദ്യ ഇന്നിങ് സില് zwj; മായങ്കിന്റെ പ്രകടനം വിലയിരുത്തുന്നതിനിടെ ഫോക് സ് സ് പോര് zwj;ട് സ് ചാനലിന്റെ ഓസ് ട്രേലിയന്‍ zwj; കമന്റേറ്ററായ കെറി ഒകീഫെ അധിക്ഷേപകരമായ പരാമര് zwj;ശം നടത്തുകയായിരുന്നു. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ zwj; മായങ്ക് നേടിയ ട്രിപ്പിള്‍ zwj; സെഞ്ച്വറി കാന്റീന് zwj; ഇലവനെതിരെയാണെന്നാണ് ഒകീഫയുടെ പരിഹാസം. ഒകീഫെ മാത്രമല്ല ഓസ്ട്രേലിയയുടെ മുന്‍ zwj; ഓപ്പണറായ മാര്‍ zwj;ക്ക് വോയും മായങ്കിന്റെ ആഭ്യന്തര പ്രകടനത്തെ തരംതാഴ്ത്തി സംസാരിച്ചു. ഇന്ത്യയില്‍ zwj; മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ zwj; ഓസ്ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോയുടെ വാക്കുകള്‍ zwj;. സംഭവം വിവാദമായതിനെ തുടര്‍ zwj;ന്ന് ഒകീഫെ പിന്നീട് ക്ഷമ ചോദിച്ചിരുന്നു. അധിക്ഷേപിക്കാന്‍ zwj; പറഞ്ഞതല്ലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പ്രകടന മികവെന്ന് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ zwj; ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ zwj; ക്ഷമ ചോദിക്കുന്നതായും ഒകീഫെ അറിയിച്ചു. ഓസ് ട്രേലിയക്കാര്‍ zwj; പരിഹസിച്ചെങ്കിലും അരങ്ങേറ്റത്തില്‍ zwj; 76 റണ്‍ zwj;സെടുത്താണ് മായങ്ക് പുറത്തായത്. ഓസ് ട്രേലിയയില്‍ zwj; അരങ്ങേറ്റം നടത്തി ഏറ്റവും ഉയര് zwj;ന്ന സ് കോര്‍ zwj; നേടുന്ന ഇന്ത്യന്‍ zwj;താരമെന്ന ബഹുമതിയും ഇതുവഴി മായങ്കിന് സ്വന്തമായി. മായങ്കിനെ കൂടാതെ ചേതേശ്വര്‍ zwj; പൂജാര, വിരാട് കോലി, രോഹിത് ശര് zwj;മ, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എ്ന്നിവരുടെ പ്രകടന മികവില്‍ zwj; ഇന്ത്യ ആദ്യ ഇന്നിങ് സില് zwj; 443 റണ്‍ zwj;സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ് ട്രേലിയെ 151 റണ്‍ zwj;സിന് പുറത്തായി. ആദ്യ ഇന്നിങ് സില് zwj; 292 റണ്‍ zwj;സിന്റെ ലീഡ് നേടിയതോടെ കളിയില്‍ zwj; ഇന്ത്യയ്ക്ക് ജയപ്രതീക്ഷയുണ്ട്.