Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേിലയയെ തോല്‍പിച്ച വിരാട് കോലിക്ക് വേണ്ടി എല്ലാം തുറന്നുകാട്ടി പൂനം പാണ്ഡെ!

മൊഹാലി: ലോകകപ്പ് ട്വന്റി 20യില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിശ്വസനീയ വിജയം നേടിയ വിരാട് കോലിക്കും ഇന്ത്യന്‍ ടീമിനും മോഡല്‍ പൂനം പാണ്ഡെയും സമ്മാനം. പതിവ് പോലെ തുണിയുരിഞ്ഞുള്ള സമ്മാനമാണ് പൂനം പാണ്ഡെയ്ക്ക് ഇത്തവണയും നല്‍കാനുള്ളത്. വിരാട് ഇത് നിനക്ക് വേണ്ടി എന്ന് പറഞ്ഞാണ് പൂനം പാണ്ഡെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും പുതിയ അര്‍ധനഗ്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2011 ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണി ഉരിയുമെന്ന് പ്രഖ്യാപിച്ച നടിയാണ് പൂനം പാണ്ഡെ. ഇത്തവണ ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയിച്ചപ്പോള്‍ ഏറെക്കുറെ നഗ്‌നമായ മാറിടത്തിന്റെ സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു പൂനം പാണ്ഡെ. ഓസ്‌ട്രേലിയയെക്കൂടി തോല്‍പിച്ച് സെമിഫൈനലില്‍ കടന്നതോടെ പൂനം പാണ്ഡെയുടെ ആഘോഷം ഒരു പടി കൂടി കടന്നു.

poonam-pandey

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് മോഡലുകള്‍ ഇത്തരം ചിത്രങ്ങളുമായി രംഗത്ത് വരുന്നത്. പാകിസ്താനി മോഡലായ ക്വന്‍ഡല്‍ ബലോച്ച് പാകിസ്താന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ നഗ്നനൃത്തം ചെയ്യുമെന്ന് ആരാധകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പതിവ് പോലെ പാകിസ്താന്‍ ഇന്ത്യയോട് തോറ്റതോടെ അതിന്റെ ആവശ്യം വന്നില്ല. ഇന്ത്യന്‍ മോഡലായ ആര്‍ഷി ഖാന്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചപ്പോള്‍ തുണിയുരിയുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Story first published: Monday, March 28, 2016, 11:43 [IST]
Other articles published on Mar 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+