Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെ മിന്നുകെട്ടി, വധു രാധിക, ചിത്രങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് സെന്‍സേഷന്‍ അജിന്‍ക്യ രഹാനെയ്ക്ക് വിവാഹം. രാധിക ദോപാവ്കര്‍ എന്ന 26 കാരിയാണ് രഹാനെയുടെ പുതിയ ഇന്നിംഗ്‌സിലെ പങ്കാളി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി, നാളെ വിവാഹിതനാകും എന്ന് ട്വിറ്ററിലൂടെ രഹാനെ വ്യാഴാഴ്ച് ആരാധകരെ അറിയിച്ചിരുന്നു.

10 ടെസ്റ്റുകളും 34 ഏകദിനങ്ങളും മാത്രമേ കളിച്ചുള്ളൂ എങ്കിലും ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ കൊണ്ട് ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് രഹാനെയുടെ സ്ഥാനം. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായും ടെസ്റ്റില്‍ മധ്യനിരയിലും കളിക്കുന്നു.

രഹാനെയും ഇനി ഡബിള്‍

രഹാനെയും ഇനി ഡബിള്‍

ഇന്ത്യയുടെ യുവ സൂപ്പര്‍ സ്റ്റാര്‍ അജിന്‍ക്യ രഹാനെ സെപ്തംബര്‍ 26 വെളളിയാഴ്ച വിവാഹിതനായപ്പോള്‍

പത്‌നീസമേതന്‍

പത്‌നീസമേതന്‍

ഭാര്യ രാധിക ദോപാവ്കറുമൊത്ത് അജിന്‍ക്യ രഹാനെ

ആശംസാ പ്രവാഹം

ആശംസാ പ്രവാഹം

സഹതാരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ആശംസകളുടെ പ്രവാഹമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍

ഒന്ന് ചിരിക്കൂ

ഒന്ന് ചിരിക്കൂ

രാധിക ദോപാവ്കറും അജിന്‍ക്യ രഹാനെയും, ഒരു ചിരി നിമിഷം

സ്‌മൈല്‍ പ്ലീസ്

സ്‌മൈല്‍ പ്ലീസ്

ഒരു ഫോട്ടോ എടുക്കട്ടെ, ചടങ്ങുകള്‍ക്കിടെ രഹാനെ ക്യാമറ കയ്യിലെടുത്തപ്പോള്‍

Story first published: Friday, September 26, 2014, 15:24 [IST]
Other articles published on Sep 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+