വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ പര്‍വീന്ദര്‍ അവാന വിരമിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ മീഡിയം പേസര്‍ പര്‍വീന്ദര്‍ അവാന ക്രിക്കറ്റ് കളി മതിയാക്കി. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിടപറയുന്നതായി 31 കാരനായ അവാന ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യക്കു വേണ്ടി രണ്ട് ട്വന്റി-ട്വന്റി മല്‍സരങ്ങളിലാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത് 2012 ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്. പക്ഷേ, രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാന്‍ അവാനയ്ക്കു കഴിഞ്ഞിരുന്നില്ല.

parvinderawana

അതിനു ശേഷം താരത്തിന് ദേശീയ ടീമില്‍ അവസരം ലഭിക്കാതെ പോവുകയായിരുന്നു. പ്രാദേശിക ക്രിക്കറ്റില്‍ ഒമ്പത് വര്‍ഷത്തോളമായി ഡല്‍ഹിക്കു വേണ്ടിയാണ് അവാന കളിച്ചിരുന്നത്. 2012 മുതല്‍ 2015 വരെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്നു അവാന.

Story first published: Tuesday, July 17, 2018, 18:13 [IST]
Other articles published on Jul 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X