Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസരം തരൂ.. ഞാന്‍ ഇന്ത്യയെ തകര്‍ക്കാം... പാക് ക്രിക്കറ്റ് ആരാധകന്റെ വീഡിയോ വൈറല്‍.. !!!

ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ ഒരു അവസരം തരൂ. ഞാന്‍ ഇന്ത്യന്‍ ടീമിനെ തകര്‍ത്ത് തരിപ്പണമാക്കിത്തരാം - ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന് മുന്നില്‍ പാകിസ്താന്‍ തകര്‍ത്ത് തരിപ്പണമായിപ്പോയത് കണ്ട് വേദനിച്ച ഒരു ആരാധകന്റെ വാക്കുകളാണ് ഇത്. പിന്നെ വേദനിക്കാതിരിക്കുമോ. അത് മാതിരി തോല്‍വിയല്ലേ പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും ഏറ്റുവാങ്ങിയത്.

Read Also: 'ഹിറ്റ്‌ലര്‍' അഫ്രീദിക്ക് ട്രോളോട് ട്രോള്‍.. പെറ്റ തള്ള പോലും സഹിക്കില്ല.. ചിരിച്ചുവീണുപോകുംഇദ്ദേഹം

ഇന്ത്യന്‍ ടീമിനെതിരെ കളിക്കാന്‍ ഒരു അവസരം ചോദിക്കുന്നത് വേറെ ആരോടുമല്ല, സാക്ഷാല്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോടാണ്. ഹെല്‍മറ്റ് പോലും വെക്കാതെ താന്‍ ബാറ്റ് ചെയ്യാം എന്നാണ് ഈ ആരാധകന്‍ പറയുന്നത്. കയ്യില്‍ ഗ്ലൗസ് പോലും ഇടാതെ കളിക്കാന്‍ ഞാന്‍ തയ്യാറാണ് - ആരാധകന്‍ പറയുന്നു.

pakisthan

മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. ഫാസ്റ്റ് ബൗളര്‍മാരെ ഉപയോഗിച്ച് ആദ്യ ഓവറുകളില്‍ ഇന്ത്യയെ ഒതുക്കാമെന്ന് പ്രതീക്ഷിച്ചെത്തിയ പാകിസ്താനെ ഇന്ത്യ വെറും 83 റണ്‍സിന് ഓളൗട്ടാക്കിക്കളഞ്ഞു. ഈ തോല്‍വിക്ക് പിന്നാലെയാണ് ആരാധകന്‍ വൈകാരികമായ വാക്കുകളുമായി രംഗത്തെത്തിയത്. വീഡിയോ കാണൂ...

Yeh bhai ne tou mujhe bhi rula diya :(

Posted by Sarcasmistan on Saturday, February 27, 2016
Story first published: Sunday, February 28, 2016, 16:48 [IST]
Other articles published on Feb 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+