
മുംബൈ ഇന്ത്യന്‍സിന് ഡബിള്‍
ഐപിഎല്‍ വിജയവും ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ വിജയവും മുംബൈയ് ഇന്ത്യന്‍സിന് ഇരട്ടി മധുരം നല്‍കുന്നു. മത്സരത്തില്‍ വിജയിച്ച ടീം അംഗങ്ങള്‍, ഉടമകളില്‍ ഒരാളായ നിത അംബാനിയ്‌ക്കൊപ്പം. 33 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് മത്സരം ജയിക്കുന്നത്.

ഇത് ഞങ്ങളുടെ ആദരം
ചാമ്പ്യന്‍സ് ലീഗ് കിരീടത്തോടെ സച്ചിന് മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പടിയിറങ്ങാം. മത്സരം വിജയിച്ചതിന്റെ ആഹ്ളാദത്തില്‍ ടീം അംഗങ്ങളായ ദിനേശ് കാര്‍ത്തിക് (ഇടത്) അംബാതി റായുഡു എന്നിവര്‍ സച്ചിനെ തോളിലേറ്റി നടക്കുന്നു.

ഫൈനലിന് മുന്‍പ്
ഫൈനല്‍ മത്സരത്തിന് മുമ്പ് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും സിഎല്‍ടി20 ട്രോഫിയുമായ് നില്‍ക്കുന്നു

ഫൈനലിന് ശേഷം
മുന്‍ ഐപില്‍ ചെയര്‍മാനും ബിസിസിഐ വൈസ് പ്രസിഡന്റുമായ രോഹിത് ശര്‍മ്മയില്‍ നിന്ന് കിരീടം ഏറ്റ് വാങ്ങുന്ന രോഹിത് ശര്‍മ്മ

ഇതാണ് ആഘോഷം
ടിം ഉടമ നിത അംബാനിയ്‌ക്കൊപ്പം ആഹഌദം പങ്കുവയ്ക്കുന്ന ടീം അംഗങ്ങള്‍.

പൊരുതി നേടിയ വിജയം
വിജയം ആഘോഷിയ്ക്കുന്ന ടീം അംഗങ്ങള്‍. ആഘോഷമല്ലേ പിച്ചില്‍ കിടന്നാലും സാരമില്ല. രണ്ട് ടീം അംഗങ്ങള്‍ ട്രോഫിയ്ക്ക് സമീപം കിടക്കുന്നു

എന്റെ ക്യാപ്ടാ...
മുംബൈ ഇന്ത്യന്‍സ് ക്യാപ്ടന്‍ രോഹിത് ശര്‍മ്മയെ എടുത്തുയര്‍ത്തുന്ന പൊള്ളാഡ്.

ഇനി മടക്കം
തന്റെ അവസാന ട്വന്റി് ട്വന്റി മത്സരത്തില്‍ നിന്ന് പടിയിറങ്ങുന്ന ലിറ്റില്‍ മാസ്റ്റര്‍. ഹെല്‍മറ്റ് തലയില്‍ നിന്ന് മാറ്റുകയാണ് അദ്ദേഹം.

ആരാധകരുടെ കരഘോഷം
ടങ്ങുന്ന സച്ചിനെ ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ആദരവ് നല്‍കി

അവസാന ഷോട്ട്
ഷെയ്ന്‍ വാട്ട്‌സന്റെ പന്തില്‍ ബൗള്‍ഡാകുന്ന സച്ചിന്‍. സച്ചിന്റെ ട്വന്റി 20 യിലെ അവസാന ഷോട്ട്.

നായകന്‍മാരുടെ പടിയിറക്കം
മത്സരത്തില്‍ നിന്ന് വിരമിയ്ക്കുന്ന സച്ചിനും ദ്രാവിഡും ഹസ്തദാനം നല്‍കുന്നു.

ഹര്‍ഭജന്‍ സിംഗ്
വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗിന്റെ ആഹ്ളാദം. സച്ചിനും ദിനേശ് കാര്‍ത്തിക്കും സമീപം

ഇത് ലാസ്റ്റ്
15 റണ്‍സ് നേടി്ഷെയ്ന്‍ വാട്‌സന്റെ പന്തില്‍ സച്ചിന്‍ പുറത്താകുന്നു.

അഭിമാനത്തോടെ
മത്സരത്തില്‍ നിന്ന് ഔട്ടായ സച്ചിന്‍..

ദൃശ്യങ്ങള്‍
സച്ചിന്റെ മടക്കത്തിന്റെ ദൃശ്യങ്ങള്‍

വിക്കറ്റ് നേട്ടം
വിക്കറ്റ് നേടിയ ആഹഌദം പങ്കുവയ്ക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍

രാഹുലിന് വേണ്ടി രഹാനെ
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടുന്ന അജിന്‍ക്യ രെഹാന. മത്സരത്തില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബാറ്റ് അവാര്‍ഡ് രെഹാനെ സ്വന്തമാക്കി

സഞ്ജു വി സാംസണ്‍
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിയ്ക്കുന്ന സഞ്ജു

ഡ്വെയ്‌ന സ്മിത്ത്
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്മിത്ത്. 44 റണ്‍സ് നേടി.

ഗ്‌ളെന്‍ മാക്‌സ് വെല്‍
14 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം ഗ്ലെന്‍ മാക്‌സ് വെല്‍


Click it and Unblock the Notifications











