Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാര്യയുടെ ഗ്ലാമര്‍ മുഹമ്മദ് ഷമിക്ക് പണികൊടുത്തു... അശ്ലീല സദാചാര കമന്റുകളുടെ പെരുമഴ! ഇതാണോ മുസ്ലിം?

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ.. നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടേ പെണ്ണേ.. നരകത്തില്‍ നിന്നെ ലൈക്കും കമന്റും ഒന്നും രക്ഷിക്കില്ല പെണ്ണേ... നസ്രിയ നസീമും അന്‍സിബ ഹസ്സനും ശേഷം ഒരു സെലിബ്രിറ്റി കൂടി മുസ്ലിം ആങ്ങളമാരുടെ സദാചാര ക്ലാസ് കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അതും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ തന്നെ.

Read Also: ആണ്‍മക്കളും പെണ്‍മക്കളും സ്വയംഭോഗം ചെയ്താല്‍ ക്രിസ്ത്യന്‍ അമ്മമാര്‍ക്ക് എന്താണ്.. ഇങ്ങനെയുണ്ടോ ഒരു വെറുപ്പിക്കല്‍!!!

Read Also: കൊച്ചിയിലെ തിരക്കേറിയ കോളജില്‍ പട്ടാപ്പകല്‍ പൂര്‍ണനഗ്നയായി ഒരു 31കാരി... ഇവള്‍ പുലിക്കുട്ടിയല്ല പുലി തന്നെയാണ് കേട്ടോ!

ഇന്ത്യന്‍ ക്രിക്കറ്റിലെ കിടിലന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയുടെ ഭാര്യയെയാണ് സദാചാര കമ്മിറ്റിക്കാര്‍ നോട്ടമിട്ടിരിക്കുന്നത്. ഷമിക്കൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ ഭാര്യ ഹാസിന്‍ ജഹാന്‍ തട്ടമിട്ടില്ല എന്നതാണ് ആങ്ങളമാരെ ചൊടിപ്പിച്ചിരിക്കുന്നത്. അതിസുന്ദരിയായ ഹാസിന്‍ ജഹാന്‍ ധരിച്ചിരിക്കുന്നത് സ്ലീവ്‌ലെസ് വസ്ത്രമാണ്. പോരേ പൂരം, മതഭ്രാന്തന്മാരുടെ കുരുപൊട്ടാന്‍ വേറെന്ത് വേണം...

സദാചാര ആങ്ങളമാരെക്കൊണ്ട് തോറ്റു

സദാചാര ആങ്ങളമാരെക്കൊണ്ട് തോറ്റു

ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോസില്‍ ആരൊക്കെ തട്ടമിടുന്നുണ്ട് ആരൊക്കെ തട്ടമിടുന്നില്ല എന്ന് നോക്കിനടക്കലാണ് ഈ സദാചാര ആങ്ങളമാരുടെ പണി. സിനിമാ താരങ്ങളാണ് ഇവരുടെ പ്രധാന ഇരകള്‍. ഇപ്പോഴിതാ ഭര്‍ത്താവ് മുഹമ്മദ് ഷമിക്കൊപ്പം എടുത്ത ഒരു ഫോട്ടോയുടെ പേരില്‍ ഹാസിന്‍ ജഹാനും ഈ ആക്രമണം ഏല്‍ക്കേണ്ടി വന്നു. ജഹാന് മാത്രമല്ല, ഷമിക്കുമുണ്ട് ട്രോള്‍.

ഭാര്യയെ നോക്കിയും കണ്ടും

ഭാര്യയെ നോക്കിയും കണ്ടും

സഹോദരാ ഞാനൊരു കാര്യം പറഞ്ഞേക്കാം, ഭാര്യയെ നോക്കിയും കണ്ടും കൊണ്ടുനടക്കണം. ഇസ്ലാമിക് സംസ്‌കാരം അനുസരിച്ച് വേണം ഇത്. ഇത്രയ്ക്ക് തുറന്നുകാട്ടുന്ന വസ്ത്രങ്ങളാണ് നിന്റെ ഭാര്യ ധരിച്ചിരിക്കുന്നത്. നിനക്ക് നാണമില്ലേ - മുസ്ലിമായിപ്പോയി എന്നത് കൊണ്ടാണ് മുഹമ്മദ് ഷമിക്ക് ഈ കമന്റുകള്‍ കിട്ടിയത്. എങ്ങനെയുണ്ട്.

ഇത്ര പോലും അറിയില്ലേ

ഇത്ര പോലും അറിയില്ലേ

നീ ഒരു മുസ്ലിമല്ലേ. സ്ത്രീകള്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്ന് നിനക്ക് അറിയില്ലേ. ഇത്തരം വസ്ത്രങ്ങള്‍ എന്തായാലും ഇസ്ലാമില്‍ അനുവദനീയമല്ല. നീ ഒരു മുസ്ലിം തന്നെയാണോ. കഴിഞ്ഞില്ല, ഷമിയുടെ ഭാര്യയുടെ സൗന്ദര്യം വര്‍ണിക്കുന്ന അശ്ലീല കമന്റുകള്‍ വേറെയുമുണ്ട്. നിന്റെ ഭാര്യ അതിസുന്ദരിയാണ്, വളരെ ക്യൂട്ടാണ് എന്നിങ്ങനെ പോകുന്നു അത്തരം കമന്റുകള്‍.

മുഹമ്മദ് കൈഫിന്റെ പ്രതികരണം

മുഹമ്മദ് കൈഫിന്റെ പ്രതികരണം

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഈ വിഷയത്തില്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി എത്തി. ഷമിയുടെയും ഭാര്യയുടെയും ചിത്രത്തിന് കീഴിലുള്ള കമന്റുകള്‍ അപമാനകരമാണ്. മുഹമ്മദ് ഷമിയെ സപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇതിനെക്കാള്‍ എത്രയോ വലിയ പ്രശ്‌നങ്ങള്‍ വേറെയുണ്ട്. - മുഹമ്മദ് കൈഫ് ട്വിറ്ററില്‍ എഴുതി.

സദാചാര കമ്മിറ്റിക്കാരോട്

സദാചാര കമ്മിറ്റിക്കാരോട്

മുഹമ്മദ് ഷമിക്ക് ഇസ്ലാമിന്റെ മൂല്യം പഠിപ്പിക്കുന്ന മുസ്ലിം സഹോദരന്മാര്‍ ഒരു കാര്യം ചെയ്യണം. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് നിര്‍ത്തണം. നിങ്ങള്‍ക്ക് അള്ളാഹുവിനെ ശരിക്കും പേടിയുണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണ്. ഇസ്ലാമിനെ ഒരു തമാശയാക്കുന്ന നിങ്ങള്‍ ഈ ചെയ്യുന്നതാണ് ഏറ്റവും വലിയ പാപം - ഷമിയെ ഉപദേശിക്കുന്നവരോട് ചിലര്‍ പറയുന്നത് ഇങ്ങനെ.

മിഡില്‍ ഈസ്റ്റിലേക്ക് വിട്ടോളൂ

മിഡില്‍ ഈസ്റ്റിലേക്ക് വിട്ടോളൂ

ഇത് ഇന്ത്യയാണ്. മുഹമ്മദ് ഷമിയുമായോ അദ്ദേഹത്തിന്റെ ഭാര്യയുടെ വസ്ത്രവുമായോ എന്തെങ്കിലും പ്രശ്‌നമുള്ളവര്‍ വേഗം ഇന്ത്യ വിട്ട് പോയ്‌ക്കോളൂ. നേരെ മിഡില്‍ ഈസ്റ്റിലേക്ക് വിട്ടോളൂ. നിങ്ങളെപ്പോലുള്ള മതഭ്രാന്തന്മാര്‍ക്ക് അവിടെ വലിയ ഡിമാന്‍ഡാണ് - മുഹമ്മദ് ഷമിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് സദാചാരവാദികളോട് പറയാനുള്ളത് ഇതാണ്.

എന്തുകൊണ്ട് മുസ്ലിമായി

എന്തുകൊണ്ട് മുസ്ലിമായി

മുഹമ്മദ് ഷമിയെയും ഭാര്യയെയും മുസ്ലിമിന്റെ തത്വങ്ങള്‍ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ എങ്ങനെയാണ് മുസ്ലിമായത്. മുസ്ലിമായി ജനിച്ചത് കൊണ്ട് മാത്രമാണ് അത്. ഇവര്‍ക്കൊന്നും ഇസ്ലാമിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ഷമിയെക്കുറിച്ചോ ഭാര്യയെക്കുറിച്ചോ കമന്റ് ചെയ്യാന്‍ ഇവര്‍ക്കൊന്നും ഒരു യോഗ്യതയുമില്ല. - അല്‍ത്താഫ് അഹമ്മദ് എന്നൊരു ആരാധകന്റെ അഭിപ്രായം ഇതാണ്.

മതപരമായ അവഹേളനത്തിലേക്ക്

മതപരമായ അവഹേളനത്തിലേക്ക്

ഷമിയെ വിമര്‍ശിച്ചും ഷമിയെ അനുകൂലിച്ചും രണ്ട് പക്ഷങ്ങളായി ആളുകള്‍ തിരിഞ്ഞതോടെ കളി ഇവിടെ നിന്നും പോയി. ഷമി മുസ്ലിമാണെന്നതോര്‍ത്ത് ലജ്ജിക്കുന്നു എന്ന് പറഞ്ഞവരെ മുസ്ലിങ്ങളെ ഓര്‍ത്ത് ഇന്ത്യക്കാര്‍ ലജ്ജിക്കുന്നു എന്ന് പറഞ്ഞ് ആളുകള്‍ തിരിച്ചടിച്ചു. ഇതോടെ മുസ്ലിങ്ങള്‍ ഒരു വശത്തും മറ്റ് മതക്കാര്‍ മറുവശത്തും എന്നതായി സ്ഥിതി. അനാവശ്യമായ ഒരു വാഗ്വാദം.

ഇസ്ലാമുകള്‍ ഇന്ത്യയ്ക്ക് നാണക്കേട്

ഇസ്ലാമുകള്‍ ഇന്ത്യയ്ക്ക് നാണക്കേട്

മുസ്ലിങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ നാണക്കേടാണ്. ഇത് പോലുള്ള മതഭ്രാന്തന്മാര്‍ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട് വികസിക്കാത്തത്. പാകിസ്താനിലോ മിഡില്‍ ഈസ്റ്റിലോ കൊണ്ടുപോയി കുഴിച്ചിടുകയാണ് ഇവരെയൊക്കെ വേണ്ടത്. ഷമീ നിങ്ങള്‍ മുന്നോട്ട് പോകുക. നിങ്ങളെ ഓര്‍ത്ത് ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു.

ഭാര്യ സുന്ദരിയാണ്, ഷമി കൂളും

ഭാര്യ സുന്ദരിയാണ്, ഷമി കൂളും

ഷമിയെ പ്രശംസിക്കുകയും ഷമിയെ ഓര്‍ത്ത് അഭിമാനിക്കുകയും ചെയ്യേണ്ടതിന് പകരം തമ്മില്‍ തല്ല് കൂടുഎന്തുകൊണ്ട് മുസ്ലിമായി
മുഹമ്മദ് ഷമിയെയും ഭാര്യയെയും മുസ്ലിമിന്റെ തത്വങ്ങള്‍ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ എങ്ങനെയാണ് മുസ്ലിമായത്. മുസ്ലിമായി ജനിച്ചത് കൊണ്ട് മാത്രമാണ് അത്. ഇവര്‍ക്കൊന്നും ഇസ്ലാമിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ഷമിയെക്കുറിച്ചോ ഭാര്യയെക്കുറിച്ചോ കമന്റ് ചെയ്യാന്‍ ഇവര്‍ക്കൊന്നും ഒരു യോഗ്യതയുമില്ല. - അല്‍ത്താഫ് അഹമ്മദ് എന്നൊരു ആരാധകന്റെ അഭിപ്രായം ഇതാണ്.

പാകിസ്താനികള്‍ എത്ര ഭേദം

പാകിസ്താനികള്‍ എത്ര ഭേദം

മതത്തെക്കുറിച്ച് പറയുമ്പോള്‍ പാകിസ്താനാണ് കഷ്ടമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ പാകിസ്താനിലെ മുസ്ലിങ്ങള്‍ പോലും ഇവിടെ കമന്റിടുന്നവരെക്കാള്‍ എത്രയോ ഭേദമാണ്. അവര്‍ അവിടെ മുത്തലാക്ക് പോലും നിരോധിച്ചതാണ്. അവര്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നു. ബുര്‍ഖയില്‍ തളച്ചിടുന്നില്ല. എന്നാല്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്.

ഷമിക്ക് ഒരു കയ്യടി - സുവര്‍ണ ഗാംഗുലി

ഷമിക്ക് ഒരു കയ്യടി - സുവര്‍ണ ഗാംഗുലി

ഷമി ജീ, ഭാര്യയെ ഒരു സ്ത്രീയായി കരുതുന്നതിന് ആദ്യമേ തന്നെ നന്ദി, ഒരു വലിയ കയ്യടി. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വകവെച്ചുകൊടുക്കുന്നതിന് നന്ദിയുണ്ട്. അത് കാണിക്കുന്നത് നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നാണ്. അവര്‍ ഭാര്യമാരെ വെറും ഡോര്‍ കര്‍ട്ടന്‍ മാത്രമാക്കി വെക്കുന്ന ആളുകള്‍ കുരക്കട്ടെ. - സുവര്‍ണ ഗാംഗുലി എന്ന ആരാധിക പറയുന്നു.

ഷമിയുടെ വിവാഹം 2014ല്‍

ഷമിയുടെ വിവാഹം 2014ല്‍

2014 ലെ ഐ പി എല്‍ സീസണിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വിവാഹിതനായത്. ഐ പി എല്‍ ടൂര്‍ണമെന്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെ 24 കാരനായ ഷമി തന്റെ പ്രണയിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു. കൊല്‍ക്കത്തക്കാരിയായ മോഡല്‍ ഹസിന്‍ ജഹാനെ ഷമി വിവാഹം കഴിച്ചത് ആരാധകരിലും അത്ഭുതമുണ്ടാക്കിയിരുന്നു.

ഷമി ഒരു ട്രൂ സ്‌പോര്‍ട്‌സ്മാന്‍

ഷമി ഒരു ട്രൂ സ്‌പോര്‍ട്‌സ്മാന്‍

ന്യൂസിലന്‍ഡിനെതിരെ കൊല്‍ക്കത്ത ടെസ്റ്റില്‍ മകള്‍ ഐ സി യുവില്‍ കിടക്കുമ്പോഴാണ് ഷമി രാജ്യത്തിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത്. ഒന്നാം ഇന്നിംഗ്സില്‍ കീവിസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി രണ്ടാം ഇന്നിംഗ്സിലും ഈ പ്രകടനം ആവര്‍ത്തിച്ചു. കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഷമിയുടെ മകള്‍ ഐറയെ ശ്വാസതടസ്സത്തെതുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും ഷമി ഇന്ത്യയ്ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ കളിച്ചു.

Story first published: Monday, December 26, 2016, 10:43 [IST]
Other articles published on Dec 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+