കോലി അത്രയ്ക്ക് ചൂടനാണോ?
ദില്ലി: കോലിയുടെ ചൂടന്‍ സ്വഭാവം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. വിരാട് അനുഗ്രഹീതനായ ഒരു ക്രിക്കറ്ററാണ് അസ്ഹറുദ്ദീന്‍ പറഞ്ഞു.
കോലിയെ ലോകം ഓര്‍ക്കേണ്ടതെന്നാണ് ബാറ്റിംഗ് പാടവത്തിന്റെ പേരിലാകണം എന്നാണ് എന്റെ ആഗ്രഹം. അല്ലാതെ അദ്ദേഹത്തിന്റെ ചൂടന്‍ സ്വഭാവത്തിന്റെ പേരിലാകരുത്.

ടെസ്റ്റ് നായകനാകാന്‍ ഇന്ന് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും യോഗ്യനായ താരമാണ് കോലി. എന്നാല്‍ പെട്ടെന്ന് രോഷാകുലനായി കളിക്കളത്തിലും പുറത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്വഭാവം നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം നശിക്കും.
തീര്‍ച്ചയായും കൊഹ്‌ലിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു വസ്തുതയാണ് ഇത് അസ്ഹര്‍ പറഞ്ഞു.ഐപിഎല്‍ എട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായിരുന്നു കോലി
Story first published: Monday, May 25, 2015, 17:06 [IST]
Other articles published on May 25, 2015
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications